Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    • സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    • സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഇത്തവണ പ്രവാസി ഭാരതീയ സമ്മാന്‍ 27 പേര്‍ക്ക്; പൂര്‍ണ പട്ടിക ഇങ്ങനെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/01/2025 India Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    pravasi bharathiya divas 2025
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18ാമത് പ്രവാസി ഭാരതീയ സമ്മേളനം ഭൂവനേശ്വറില്‍ ജനുവരി എട്ടു മുതല്‍ 10 വരെ നടക്കും. ഇതിനു മുന്നോടിയായി ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപടി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ 27 പ്രവാസി ഇന്ത്യക്കാര്‍ക്കാരും ഇന്ത്യന്‍ വംശജരുമാണ് പട്ടികയിലുള്ളത്. ഗള്‍ഫ് മേഖലയില്‍ നിന്ന് സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നുമായി രണ്ടു പേര്‍ മാത്രമാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

    ഉപരാഷ്ട്രപതി അധ്യക്ഷനും വിദേശകാര്യ മന്ത്രി ഉപാധ്യക്ഷനുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് സമ്മാനര്‍ഹരെ തിരഞ്ഞെടുത്തത്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രമുഖരും ഈ സമിതിയിലുണ്ട്. പ്രവാസി സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള സേവനം, ബിസിനസ്, വിദ്യാഭ്യാസം, വൈദ്യ സേവനം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയുടെ സല്‍പ്പേര് ഉയര്‍ത്താന്‍ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി വരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2025ലെ പുരസ്‌കാരത്തിന് അര്‍ഹരായവരുടെ പൂര്‍ണ പട്ടിക:

    1. പ്രൊഫ. അജയ് റാണെ (ഓസ്‌ട്രേലിയ)- സാമൂഹ്യ സേവനം
    2. ഡോ. മരിയാലെന ജോന്‍ ഫെര്‍ണാണ്ടസ് (ഓസ്‌ട്രേലിയ)- വിദ്യാഭ്യാസം
    3. ഡോ. ഫിലോമിന ആന്‍ മോഹിനി ഹാരിസ് (ബര്‍ബഡോസ്)- വൈദ്യശാസ്ത്രം
    4. സ്വാമി സംയുക്താനന്ദ് (ഫിജി)- സാമൂഹ്യ സേവനം
    5. സരസ്വതി വിദ്യാ നികേതന്‍ (ഗയാന)- സാമൂഹ്യ സേവനം
    6. ഡോ. ലേഖ് രാജ് ജുനേജ (ജപാന്‍)- ശാസ്ത്ര സാങ്കേതികവിദ്യ
    7. ഡോ. പ്രേം കുമാര്‍ (കിര്‍ഗിസ് റിപബ്ലിക്) – വൈദ്യശാസ്ത്രം
    8. സൗകതവി ചൗധരി (ലാവോസ്) – ബിസിനസ്
    9. കൃഷ്ണ സവ്ജനി (മലാവി)- ബിസിനസ്
    10. ‘തന്‍ ശ്രീ’ സുബ്രമണ്യം കെ പി സതാശിവം (മലേസ്യ)- രാഷ്ട്രീയം
    11. ഡോ. സരിത ബൂധൂ (മൊറീഷസ്)- സാമൂഹ്യ സേവനം
    12. അഭയ കുമാര്‍ (മൊള്‍ഡോവ)- ബിസിനസ്
    13. ഡോ. രാം നിവാസ് (മ്യാന്‍മര്‍)- വിദ്യാഭ്യാസം
    14. ജഗന്നാഥ് ശേഖര്‍ അസ്താന (റൊമാനിയ)- ബിസിനസ്
    15. ഹിന്ദുസ്ഥാനി സമാജ് (റഷ്യ)- സാമൂഹ്യ സേവനം
    16. സുധ റാണി ഗുപ്ത (റഷ്യ)- വിദ്യാഭ്യാസം
    17. ഡോ. സയ്ദ് അന്‍വര്‍ ഖുര്‍ശിദ് (സൗദി അറേബ്യ)- വൈദ്യശാസ്ത്രം
    18. അതുല്‍ അരവിന്ദ് തെമുര്‍നികര്‍ (സിംഗപൂര്‍)- വിദ്യാഭ്യാസം
    19. റോബര്‍ട്ട് മസിഹ് നഹര്‍ (സ്‌പെയിന്‍) – സാമൂഹ്യ സേവനം
    20. ഡോ. കൗശിക് ലക്ഷ്മിദാസ് രാമയ്യ (താന്‍സാനിയ)- വൈദ്യശാസ്ത്രം
    21. ക്രിസ്റ്റീന്‍ കാര്‍ല കംഗലൂ (ട്രിനിഡാഡ് ആന്റ് ടൊബാഗോ)- പൊതുകാര്യം
    22. രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ (യുഎഇ)- ബിസിനസ്
    23. ബോന്തല സുബ്ബയ്യ ശെട്ടി രമേശ് ബാബു (യുഗാണ്ട)- സാമൂഹ്യ സേവനം
    24. ഉഷ കുമാരി പ്രശാര്‍ (യുകെ)- രാഷ്ട്രീയം
    25. ഡോ. ശരദ് ലഖന്‍പാല്‍ (യുഎസ്എ)- വൈദ്യശാസ്ത്രം
    26. ഡോ. ശര്‍മിള ഫോര്‍ഡ് (യുഎസ്എ)- സാമൂഹ്യ സേവനം
    27. രവി കുമാര്‍ എസ് (യുഎസ്എ)- ബിസിനസ്, ഐടി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf Ministry of External Affairs Pravasi Bharathiya Divas Pravasi Bharathiya Samman
    Latest News
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025
    ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    05/07/2025
    സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    05/07/2025
    സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.