അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാ വിമാനം തകർന്നുവൂണു. ഏതാനും നിമിഷം മുമ്പാണ് വിമാനം തകർന്നവീണത്. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. 133 യാത്രക്കാരാണ് വിമാനത്തിലുള്ളത്.ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group