Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 2
    Breaking:
    • കേരള സ്‌റ്റോറി സംവിധായകന് ദേശീയ പുരസ്‌കാരം: പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കൾ
    • അൻസിലിനെ കൊന്നത് മറ്റൊരു കാമുകന് വേണ്ടി; മകൻ വിഷം കഴിച്ചു കിടപ്പുണ്ടെന്ന് അദീന യുവാവിന്റെ മാതാവിനെ വിളിച്ചു പറഞ്ഞു
    • ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ മരണ ശേഷവും പിന്തുടരുന്നു: ചാണ്ടി ഉമ്മന്‍
    • നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് സംശയം
    • ആശുപത്രികളിലെ മിൽക്ക് ബാങ്ക്; ഉപകാരമായത് 17,307 കുഞ്ഞുങ്ങൾക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    അഹമ്മദാബാദിൽ വിമാനം തകർന്നുവീണത് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ, അഗ്നിഗോളമായി താഴേക്ക് പതിച്ചു; 242 യാത്രക്കാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിമാന ദുരന്തത്തിന്റെ കാരണങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും വൻ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹമ്മദാബാദ്- ​ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നുവീണത് ടേക്ക് ഓഫിന് അഞ്ചു മിനിറ്റിന് ശേഷം. 242 യാത്രക്കാരും 12 ജീവനക്കാരുമായുള്ള വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് തകർന്നത്. പറന്നുയർന്ന ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നു. വിമാനം ആകാശത്തുനിന്ന് തന്നെ കത്തിയ ശേഷമാണ് താഴേക്ക് വീണത്. ഏകദേശം ഒരു മണിക്കൂർ മുമ്പാണ് വിമാനം വീണത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ഡ്രീം ലൈനർ വിമാനമാണിത്. ബോയിംഗ് 787 വിമാനമാണ് തകർന്നത്. പ്രദേശത്ത് ഇപ്പോഴും കനത്ത പുക ഉയരുകയാണ്. വിമാനം കത്തിയമർന്നിട്ടുണ്ട്. ഒരു കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്.

    അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുറഞ്ഞത് ഒരു ഡസൻ ആംബുലൻസുകളെങ്കിലും പ്രദേശത്ത് എത്തിയിട്ടുണ്ട്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിലുണ്ടായിരുന്നതായി വിവരമുണ്ട്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. ജനവാസ മേഖലയാണ് ഇത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahmadabad Air India Gurath
    Latest News
    കേരള സ്‌റ്റോറി സംവിധായകന് ദേശീയ പുരസ്‌കാരം: പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കൾ
    01/08/2025
    അൻസിലിനെ കൊന്നത് മറ്റൊരു കാമുകന് വേണ്ടി; മകൻ വിഷം കഴിച്ചു കിടപ്പുണ്ടെന്ന് അദീന യുവാവിന്റെ മാതാവിനെ വിളിച്ചു പറഞ്ഞു
    01/08/2025
    ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ മരണ ശേഷവും പിന്തുടരുന്നു: ചാണ്ടി ഉമ്മന്‍
    01/08/2025
    നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് സംശയം
    01/08/2025
    ആശുപത്രികളിലെ മിൽക്ക് ബാങ്ക്; ഉപകാരമായത് 17,307 കുഞ്ഞുങ്ങൾക്ക്
    01/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version