വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക്ഇൻ കൗണ്ടറിൽ കയറി വിദേശ വനിതയുടെ പ്രതിഷേധം
ഇന്ത്യൻ പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി സൗദി സംഘം ഇന്ത്യൻ പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.




