ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ 110 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 90 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

Read More

നടന്‍ ആര്യയുടെ ചെന്നൈയിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട ‘സീ ഷെല്‍’ റെസ്റ്റോറന്റ് ശൃംഖലയിലെ ഒന്നിലധികം ശാഖകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More