വിവാദ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേട്ട ആദ്യ ദിവസം സുപ്രീം കോടതി ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. കോടതികള്‍ വഖഫ് ആണെന്ന് പ്രഖ്യാപിച്ച വഖ്ഫുകളെ ഡി-നോട്ടിഫൈ ചെയത് വഖഫ് അല്ലാതാക്കാന്‍ പാടില്ലെന്നതാണ് സുപ്രീം കോടതിയുടെ പ്രധാന നിര്‍ദേശം
വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു പറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു