മേഖലയിൽ പാകിസ്ഥാൻ ഡ്രോണുകൾ ആക്രമണം നടത്തുന്നതിനാൽ ദാൽ തടാകവും സമീപ പ്രദേശങ്ങളും ബ്ലാക്കൗട്ടിലാണ്. തുർക്കി ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു

Read More

കേരളീയരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു

Read More