സനാതനി ഏകതാ മഞ്ചിന്റെയും സജീവ അംഗങ്ങളും ആയ ചന്ദൻ മലകർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്, ഈ കാലഘട്ടത്തിലാണ് വിഴിഞ്ഞം തുറമുഖം നിർമിച്ചത് എന്നാകും ചരിത്രം രേഖപ്പെടുത്തുകയെന്നും ദിവ്യ എസ് അയ്യർ അഭിപ്രായപ്പെട്ടു