പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണവും അതിനു പിന്നാലെയുള്ള ഇന്ത്യ-പാക് സംഘർഷവും അനേക കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുകയാണ്

Read More

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഓഗസ്റ്റ് 24ന്, വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.ഡൽഹിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുക

Read More