എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്
“ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായ ഒരാൾ. കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ ഇവർ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.