നടപടിക്രമങ്ങള്‍ പാലിക്കാതെ തീര്‍ത്തും ചട്ടവിരുദ്ധമായാണ് നിയമനങ്ങള്‍ നടന്നതെന്ന് സുപ്രീം കോടതി വിലയിരുത്തി
പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ ബസ് തടഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി