Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    • വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    • അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    • മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    • ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ശിലാസ്ഥാപന ചടങ്ങില്‍ എ.ഐ.യു.ഡി.എഫ് എം.എല്‍.എ കോണ്‍ട്രാക്ട് ജീവനക്കാരനെ മര്‍ദ്ദിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/03/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Aasam MLA
    Share
    WhatsApp Facebook Twitter Telegram LinkedIn

    അസം– ശിലാസ്ഥാപന ചടങ്ങില്‍ ചുവന്ന റിബണും ഉയരമുള്ള വാഴകളും വെക്കാത്തതിന് എം.എല്‍.എ ഷംസുല്‍ഹുദ കോണ്‍ട്രാക്ട് ജീവനക്കാരനെ മര്‍ദ്ദിച്ചു. പിന്നീട് മാപ്പ് പറഞ്ഞു. ഉയരം കുറഞ്ഞ വാഴകളില്‍ റിബണ്‍ കെട്ടിയത് കാരണം മുറിക്കാന്‍ കുനിയേണ്ടി വന്നതാണ് എം.എല്‍.എ യെ പ്രകോപിപ്പിച്ചത്. ജീവനക്കാരനെ പിടിച്ച് വലിച്ച് മര്‍ദ്ദിക്കുകയു വാഴ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വയറലായതിനെ തുടര്‍ന്ന് എം.എല്‍.എ വ്യാപകമായി
    വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു.

    ശിലാസ്ഥാപന ചടങ്ങിനുള്ള ഒരുക്കങ്ങളില്‍ എം.എൽ.എ തൃപ്തനായിരുന്നില്ല. കോണ്‍ട്രാക്ടര്‍ അവിനാശ് അഗര്‍വാള ചടങ്ങ് ക്രമീകരണത്തിലെ പിഴവുകള്‍ക്ക് അദ്ദേഹത്തോട് ക്ഷമാപണം നടത്തി. ജീവനക്കാരനെ മര്‍ദ്ദിച്ച് എം.എല്‍.എയുടെ നടപടി വിമർശനത്തിന് ഇടയായതിനെ തുടര്‍ന്ന് അദ്ദേഹവും ക്ഷമാപണം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബിലാസ്റ്റിപാറ ഈസ്റ്റ് മണ്ഡലത്തില്‍ ഒരു പഞ്ചായത്തിലെ വിവിധ പ്രവൃത്തികളുടെ തറക്കല്ലിടല്‍ നടത്തുകയായിരുന്നു ഞാന്‍. നേരത്തെ ഞങ്ങള്‍ 11 കോടി രൂപയുടെ തറക്കല്ലിടല്‍ നടത്തിയിരുന്നു. ഇതൊരു പാലം പണിയായതിനാല്‍ ചടങ്ങുകള്‍ കുറച്ചുകൂടി നന്നാക്കി ചെയ്യാന്‍ കരാറുകാരനോട് പറഞ്ഞിരുന്നു പക്ഷെ സംഭവിച്ചത് അങ്ങനെയല്ല, അവിടെ പ്രതികരിക്കാൻ നിർബന്ധിതനായി പോയി, ഷംസുല്‍ഹുദ പറഞ്ഞു.

    സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പൊതുജനമധ്യത്തില്‍ ചെയ്തത് ശരിയായില്ല, തന്റെ പ്രവൃത്തിയില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    ചടങ്ങില്‍ തേങ്ങയുടക്കാന്‍ ഇഷ്ടികകളോ കല്ലുകളോ നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. തേങ്ങ ഉടക്കാന്‍ അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടതായി വന്നെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Assam MLA Shamsudheen Worker assault
    Latest News
    ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    22/04/2026
    വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    22/04/2026
    അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    22/04/2026
    മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    22/04/2026
    ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version