Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    • ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    • റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
    • മിസൈൽ ആക്രമണം, റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു
    • റിയാദ് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ചാരവൃത്തിക്ക് കൂട്ട് നിൽക്കുന്ന സർക്കാറാണ് കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ? -മന്ത്രി റിയാസ്

    ബോധപൂർവ്വം നമ്മൾ കൊണ്ടുവരുമോ? ഇത്തരം പ്രചാരങ്ങളിൽ ഭയമില്ലെന്നും നമ്മൾ നല്ല ഉദ്ദേശത്തോടെയാമ് ചെയ്യുന്നത് എന്നും മന്ത്രി റിയാസ് പറഞ്ഞു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/07/2025 India Kerala Latest Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    riyas and malhotra
    ഇടത് ജ്യോതി മൽഹോത്ര, വലത് മന്ത്രി മുഹമ്മദ് റിയാസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവന്തപുരം– പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്ലോ​ഗറും ഇൻഫ്ലുവൻസറുമായ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് കേരള സർക്കാറിന്റെ ക്ഷണ സ്വീകരിച്ചെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ചാരവൃത്തിക്ക് വിളിച്ച് സൗകര്യം ചെയ്യുന്ന സർക്കാറാണോ കേരളത്തിലെന്ന അഭിപ്രായമുണ്ടോ നിങ്ങൾക്ക് എന്നാണ് സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മന്ത്രി റിയാസ് ചോദിച്ചത്.

    ബോധപൂർവ്വം നമ്മൾ കൊണ്ടുവരുമോ? ഇത്തരം പ്രചാരങ്ങളിൽ ഭയമില്ലെന്നും നമ്മൾ നല്ല ഉദ്ദേശത്തോടെയാമ് ചെയ്യുന്നത് എന്നും മന്ത്രി റിയാസ് പറഞ്ഞു. ചാരവൃത്തി നടത്തുന്നവരുമായി ചേർന്നുകൊണ്ട് അവരെ ഇവിടേക്ക് കൊണ്ടുവന്ന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തെന്ന അഭിപ്രായമാണോ നിങ്ങൾക്ക് എന്നും ചാരവൃത്തിക്ക് വേണ്ടി വിളിച്ച് സൗകര്യം കൊടുക്കുന്ന മന്തിമാരോ സർക്കാറോ ആണോ കേരളത്തിലുള്ളതെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോടായി ചോദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമൂഹമാധ്യമങ്ങളിലെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാ​ഗമായി ക്ഷണിച്ചത്. 41 പേരിൽ ഒരാളായിരുന്നു ജ്യോതി മൽഹോത്ര. ഇത് വിവരാവകാശ വകുപ്പ് വഴി പുറത്തായതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. 2024 ജനുവരി മുതൽ 2025 മേയ് വരെ പ്രമോഷൻ നടത്തിയവരുടെ പട്ടികയിലാണ് ജ്യോതി മൽഹോത്രയും ഉൾപ്പെട്ടിട്ടുള്ളത്.

    കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, മൂന്നാർ, എന്നിവിടങ്ങളിലായി ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ യാത്ര ചെയ്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    minister muhammed riyas right to information act Tourism
    Latest News
    ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    19/03/2026
    ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    19/03/2026
    റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
    19/03/2026
    മിസൈൽ ആക്രമണം, റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു
    19/03/2026
    റിയാദ് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version