Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 27
    Breaking:
    • മക്കയിൽ പ്രവാചക ജീവചരിത്രം അടുത്തറിയാന്‍ പ്രദര്‍ശനവും മ്യൂസിയവുമൊരുങ്ങി
    • ജോര്‍ദാന്‍ മുന്‍ എം.പിയും മകനും വെടിവെപ്പില്‍ കൊല്ലപ്പെട്ടു, ഭാര്യക്ക് ഗുരുതര പരിക്ക്
    • റിയാദിലെ പള്ളികളിൽ വൻതോതിൽ വൈദ്യുതി മോഷണം
    • ഗാസ വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു അവഗണിക്കുന്നു, പ്രതിഷേധവുമായി ഖത്തർ രംഗത്ത്
    • ദുബൈയിൽ ഡ്രൈവിങ് പരിശീലനത്തിനും ഇനി എഐ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ജമ്മു കാശ്മീരിലെ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; മരണം 31 ആയി, നിരവധി പേർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/08/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ – ജമ്മു കാശ്മീരിലെ ദോഡയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും വൈശ്ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും മരണം 31 ആയി. നിരവധി പേർക്ക് പരിക്കേറ്റു. കത്രയിലെ അര്‍ധകുമാരിക്ക് സമീപം മാതാ വൈഷ്‌ണോ ദേവി യാത്രാ പാതയിലാണ് ബുധനാഴ്ച കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. കൂടുതൽ പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

    ദോഡ, ജമ്മു, ഉധംപൂർ എന്നിവടങ്ങിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ദേശീയപാതകളടക്കം നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. 22 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി മേഖലകളില്‍ വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും തകര്‍ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർച്ചയായ മഴയെത്തുടർന്ന് നിരവധി നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Flood Heavy rain India Jammu & Kashmir
    Latest News
    മക്കയിൽ പ്രവാചക ജീവചരിത്രം അടുത്തറിയാന്‍ പ്രദര്‍ശനവും മ്യൂസിയവുമൊരുങ്ങി
    27/08/2025
    ജോര്‍ദാന്‍ മുന്‍ എം.പിയും മകനും വെടിവെപ്പില്‍ കൊല്ലപ്പെട്ടു, ഭാര്യക്ക് ഗുരുതര പരിക്ക്
    27/08/2025
    റിയാദിലെ പള്ളികളിൽ വൻതോതിൽ വൈദ്യുതി മോഷണം
    27/08/2025
    ഗാസ വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു അവഗണിക്കുന്നു, പ്രതിഷേധവുമായി ഖത്തർ രംഗത്ത്
    27/08/2025
    ദുബൈയിൽ ഡ്രൈവിങ് പരിശീലനത്തിനും ഇനി എഐ
    27/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version