Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    • യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു
    • ഏകീകൃത ഗള്‍ഫ് വിസ ഈ വര്‍ഷം ഒടുവില്‍;അംഗീകാരം ലഭിച്ചതായി സൗദി, യുഎഇ, ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»India

    ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 India Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    In Iran
    ഇന്ത്യയിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിൽ കാത്തു നിൽക്കുന്ന വിദ്യാർഥികൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെഹ്റാന്‍– ഇസ്രായില്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത. ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്നുകൊടുക്കകയാണെന്ന് ഇറാന്‍. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും. ഇന്ന് രാത്രി തന്നെ ആയിരത്തോളം വിദ്യാര്‍ഥികള്‍ യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാത്രി തന്നെ വിദ്യാര്‍ഥികള്‍ ഡല്‍ഹി എത്തും.

    ഇസ്രായില്‍ ആക്രമണത്തിനു പിന്നാലെയാണ് ഇറാന്‍ വ്യോമപാത അടച്ചിട്ടത്. ഇതോടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇറാനില്‍ കുടുങ്ങി. ഓപറേഷന്‍ സിന്ദുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് 110 ഇന്ത്യക്കാരെ അര്‍മീനിയ വഴി ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും ഇറാനിലെ ഉര്‍മിയ സര്‍വകലാശാല വിദ്യാര്‍ഥികളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Iran Operation Sindu Students
    Latest News
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025
    വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    20/06/2025
    യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു
    20/06/2025
    ഏകീകൃത ഗള്‍ഫ് വിസ ഈ വര്‍ഷം ഒടുവില്‍;അംഗീകാരം ലഭിച്ചതായി സൗദി, യുഎഇ, ഖത്തര്‍
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version