Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    • ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    • വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    • കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 മണ്ഡലങ്ങളിൽ ധാരണ, എംപിമാർ പട്ടികയിലില്ല
    • അലി ലാരിജാനി; ഖാംനഇയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍, ഇറാനില്‍ ഭരണം നിയന്ത്രിച്ചിരുന്ന നേതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India»India-Pakistan

    വീണ്ടും മോക്ഡ്രിൽ; വ്യാഴാഴ്ച വീണ്ടും മോക്ഡ്രിൽ നടത്താൻ കേന്ദ്ര സ​ർക്കാർ

    ഓപ്പറേഷൻ സിന്ദൂറിന് ആഴ്ചകൾക്ക് ശേഷം വീണ്ടും മോക്ഡ്രിൽ നടത്താൻ ഇന്ത്യ.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2025 India-Pakistan India Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    mockdrill
    സാങ്കൽപ്പിക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡൽഹി– ഓപ്പറേഷൻ സിന്ദൂറിന് ആഴ്ചകൾക്ക് ശേഷം വീണ്ടും മോക്ഡ്രിൽ നടത്താൻ ഇന്ത്യ. പാകിസ്താനുമായി അതിർത്തിപങ്കിടുന്ന സംസ്ഥാനങ്ങളിലാണ് സിവിൽ ഡിഫൻസ് മോക് ഡ്രിൽ വ്യാഴാഴ്ച ദിവസം ഇന്ത്യ നടത്തുക.ജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച മോക് ഡ്രില്‍ നടത്തുക.

    എന്നാൽ ഹരിയാന സർക്കാർ വ്യാഴാഴ്ച 22 ജില്ലകളിലായി ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ സംസ്ഥാനവ്യാപക സിവിൽ ഡിഫൻസ് അഭ്യാസം നടത്തും. നാഷണൽ കേഡറ്റ് കോർപ്പ്സ് (എൻസിസി), നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്), നെഹ്‌റു യുവ കേന്ദ്ര സംഘടൻ (എൻവൈകെഎസ്) തുടങ്ങിയ വളണ്ടിയർമാരുടെ സേവനവും ഹരിയാണയിൽ പ്രയോജനപ്പെടുത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിനോദസഞ്ചാരികളായ 26 പേരെ ഭീകരവാദികൾ വധിച്ചിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ സേന പാകിസാതാനിലെ ഒമ്പതോളം ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുകയും ഒരുപാട് ഭീകരവാദികളെ വധിച്ചിരുന്നു. ഈ കാലയളവിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ മോക്ഡ്രിൽ നടത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haryana India India - Pakistan mockdrill Pakistan
    Latest News
    ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    17/03/2026
    ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    17/03/2026
    വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    17/03/2026
    കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 മണ്ഡലങ്ങളിൽ ധാരണ, എംപിമാർ പട്ടികയിലില്ല
    17/03/2026
    അലി ലാരിജാനി; ഖാംനഇയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍, ഇറാനില്‍ ഭരണം നിയന്ത്രിച്ചിരുന്ന നേതാവ്
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.