Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    • ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    • ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    • പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    • അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India

    സര്‍ക്കാര്‍ ചിലവഴിച്ചത് 27 ലക്ഷം; മഹാരാഷ്ട്രയില്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ വെള്ളി പ്ലേറ്റില്‍ 5000 രൂപയുടെ വിരുന്നു സല്‍കാരം

    5000 രൂപയുടെ ഭക്ഷണം 550 രൂപക്ക് വാടകക്കെടുത്ത പ്ലേറ്റിലാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Food party
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ– സാമ്പത്തിക പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആഡംബര വിരുന്ന് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വെള്ളി പാത്രത്തില്‍ 5000 രൂപയുടെ നിരക്കിലുള്ള ഭക്ഷണം വിളമ്പിയെന്നാണ് ആരോപണം. മുംബൈ പാല്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റി പ്ലാറ്റിനം ജൂബിലി യോഗമാത്തില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മുംബൈ വിധാന്‍ ഭവന്‍ സമുച്ചയത്തില്‍ ഉല്‍ഘാടനം ചെയ്ത ദ്വിദ്വിന പരിപാടിയാണ് വിവാദമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600 അതിഥികള്‍ പങ്കെടുത്തു. ഓരോ അതിഥികള്‍ക്കും 5000 രൂപയുടെ ഭക്ഷണം 550 രൂപക്ക് വാടകക്കെടുത്ത പ്ലേറ്റിലാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

    चांदीच्या ताटात जेवण, आणि शेतकऱ्यांची उपाशीपोटी वणवण?

    राज्य दिवाळखोरीच्या उंबरठ्यावर असताना शेतकरी आत्महत्या करत आहेत, बेरोजगारी वाढते आहे, शासनाच्या अनेक योजना ठप्प आहेत… पण या सगळ्या संकटात सत्ताधाऱ्यांनी चांदीच्या ताटात पाच हजार रुपयांच्या थाळीचा ' शाही ' अनुभव घेतला.

    या… pic.twitter.com/iBy42CtqBK

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Vijay Wadettiwar (@VijayWadettiwar) June 25, 2025

    മഹാരാഷ്ട്ര കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് വിജയ് വഡെറ്റിവാര്‍ സര്‍ക്കാര്‍ അമിത ചിലവാണെന്ന് പറഞ്ഞു. സംസ്ഥാനം പാപ്പരായി നില്‍ക്കുമ്പോള്‍ എന്തിന് ആഡംബരമെന്ന് അദ്ദേഹം ചോദിച്ചു. അതിഥികളുടെ ഭക്ഷണത്തിന് 5000 രൂപ ചിലവഴിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാനോ ധനസഹായം നല്‍കാനോ തയാറാകുന്നില്ല. നിരവധി ക്ഷേമപദ്ധതികളും ബജറ്റില്‍ വെട്ടിക്കുറച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. 600 അതിഥികള്‍ക്കായി ചിലവഴിച്ചത് 27 ലക്ഷം രൂപയാണ് സാമൂഹിക പ്രവര്‍ത്തകന്‍ വിജയം കുംഭാര്‍ ആരോപിച്ചു. പൊതുഖജനാവിലെ പണമെടുത്ത സര്‍ക്കാര്‍ അമിത ധൂര്‍ത്താണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. മഹരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ദ്ധനും സര്‍ക്കാറിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിട്ടുണ്ട്.

    While enjoying ₹4,500 meals served in silver platters with royal Peshwa-style flair, and staying in luxury hotels like Taj and Trident, members of the Estimates Committee proclaimed in the conference that,

    “Estimates Committees must ensure that every rupee is spent for public… pic.twitter.com/mMwjbCkWGv

    — Vijay Kumbhar (@VijayKumbhar62) June 25, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Government Maharashtra Silver plate
    Latest News
    സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    26/06/2025
    ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    26/06/2025
    ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    26/06/2025
    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    26/06/2025
    അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.