Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഗ​വ​ർ​ണ​ർ നി​യ​മ​ന​ത്തി​ന് സ​മി​തി​; ജാതി സെൻസസ് നടപ്പാക്കും, സി.​പി​.എം പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സി.പി.ഐ.എം പ്രകടന പത്രിക പുറത്തിറക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എം പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​സാ​ധു​വാ​ക്കും. ഗ​വ​ർ​ണ​ർ നി​യ​മ​ന​ത്തി​ന് സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

    കേ​ന്ദ്ര നി​കു​തി​യി​ൽ അ​ന്പ​തു ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്നാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​നം. ഗ​വ​ർ​ണ​ർ​മാ​ര്‍ ആ​രാ​ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ന്ന മൂ​ന്നം​ഗ സ​മി​തി​ക്കു വി​ടും. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ സ്വ​കാ​ര്യ രം​ഗ​ത്തും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജാ​തി സെ​ൻ​സ​സ് ന​ട​പ്പാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഫ​ണ്ട് ഏ​ർ​പ്പെ​ടു ത്തും. ​കോ​ർ​പ്പ​റേ​റ്റ് സം​ഭാ​വ​ന നി​രോ​ധി​ക്കു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി. തൊ​ഴി​ലു​റ​പ്പ് കൂ​ലി ഇ​ര​ട്ടി​യാ​ക്കും. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ സം​സ്ഥാ​ന പ​ദ​വി തി​രി​കെ ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും.

    സം​സ്ഥാ​ന​ങ്ങ​ളു​ടെ ഫെ​ഡ​റ​ൽ അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും പി​ബി അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്ത​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPIM Manifesto
    Latest News
    വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    05/07/2025
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.