Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    • റിയാദ് ഒഐസിസി റിയാദ് ഇഫ്താര്‍ സംഗമം 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    • കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
    • പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    • റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Central University of Kashmir
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജമ്മുകശ്മീര്‍- പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് കശ്മീർ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍. ‘ഭീകരത വിഭജിക്കും ഐക്യം ചെറുക്കുമെന്ന’ സന്ദേശവുമായി മലയാളി വിദ്യാര്‍ഥികളടക്കം വിവിധ ഭാഷകളില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം നടത്തിയത്.

    ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് 35 വർഷത്തിനിടയിൽ ആദ്യമായി താഴ്വരയിൽ ബന്ദ് ആചരിച്ചു. നിരവധി രാഷ്ട്രീയ പാർട്ടികൾ, മത-സാമൂഹിക സംഘടനകൾ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവരാണ് കശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏപ്രില്‍ 22ന് ഉച്ചകഴിഞ്ഞ് പഹല്‍ഗാമിലെ ബൈസരണ്‍ വാലിയിലെ ഭീകരാക്രമണത്തില്‍ 28 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. 17 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 3 പേരുടെ നിലഗുരുതരമാണ്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Central University of Kashmir Kashmir Kashmir terror attack Students protest against terrorism
    Latest News
    പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    23/02/2026
    റിയാദ് ഒഐസിസി റിയാദ് ഇഫ്താര്‍ സംഗമം 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    23/02/2026
    കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
    23/02/2026
    പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    23/02/2026
    റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.