Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • ലോകകപ്പ് യോഗ്യത; അസൂറികൾക്ക് ഇന്ന് അഗ്നിപരീക്ഷ, കരിയറിലെ ഏറ്റവും വലിയ മത്സരമെന്ന് ഗട്ടൂസോ
    • ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അലി തങ്സീരി കൊല്ലപ്പെട്ടു
    • ഇന്ത്യൻ സ്കൂൾ പാഠപുസ്തക കൈമാറ്റത്തിന് വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ
    • മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; ഭാര്യ മരിച്ച കേസിൽ ഭർത്താവിന് രണ്ട് വർഷം തടവ്
    • പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, പിന്നിൽ 15 കോടിയുടെ ബ്ലാക്മെയ്‌ലിംഗ്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ‘അ​ധ​മ കു​ല​ജാ​ത​രെ ഉ​ന്ന​ത​കു​ല ജാ​തി പ​ദ​വി​യി​ലെ​ത്തി​ക്കാ​ൻ കു​ടും​ബം വി​റ്റാ​ണെ​ങ്കി​ലും പോ​രാ​ട​ണം’; സുരേഷ് ഗോപിയെ പരിഹസിച്ച് വിനായകൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/02/2025 India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: ഉ​ന്ന​ത​കു​ല ജാ​ത​ര്‍ ആ​ദി​വാ​സി വ​കു​പ്പ് ഭ​രി​ക്ക​ണം എ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍ രം​ഗ​ത്ത്. സു​രേ​ഷ് ഗോ​പി​യു​ടെ കു​ടും​ബ ഫോ​ട്ടോ അ​ട​ക്കം ഫെ​യ്സ്ബു​ക്കി​ല്‍ ഇ​ട്ടാ​ണ് വി​നാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം. 

    അ​ധ​മ കു​ല​ജാ​ത​രെ ഉ​ന്ന​ത​കു​ല ജാ​തി പ​ദ​വി​യി​ലെ​ത്തി​ക്കാ​ൻ അ​ങ്ങ​യു​ടെ കു​ടും​ബം വി​റ്റാ​ണെ​ങ്കി​ലും പോ​രാ​ട​ണം. ഈ ​അ​ധ​മ കു​ല ജാ​ത​ൻ അ​ങ്ങ​യു​ടെ പി​ന്നി​ൽ ത​ന്നെ​യു​ണ്ടാ​കും. ജ​യ് ഹി​ന്ദ്. എ​ന്നാ​ണ് ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ല്‍ വി​നാ​യ​ക​ന്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശം സു​രേ​ഷ് ഗോ​പി പി​ന്നീ​ട് പി​ന്‍​വ​ലി​ച്ചി​രു​ന്നു. പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രു​ടെ കാ​ര്യം നോ​ക്കാ​ൻ മു​ന്നോ​ക്ക ജാ​തി​ക്കാ​രെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് തെ​റ്റാ​യ ഉ​ദ്ദേ​ശ​ത്തോ​ടെ​യ​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോകകപ്പ് യോഗ്യത; അസൂറികൾക്ക് ഇന്ന് അഗ്നിപരീക്ഷ, കരിയറിലെ ഏറ്റവും വലിയ മത്സരമെന്ന് ഗട്ടൂസോ
    26/03/2026
    ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അലി തങ്സീരി കൊല്ലപ്പെട്ടു
    26/03/2026
    ഇന്ത്യൻ സ്കൂൾ പാഠപുസ്തക കൈമാറ്റത്തിന് വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ
    26/03/2026
    മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; ഭാര്യ മരിച്ച കേസിൽ ഭർത്താവിന് രണ്ട് വർഷം തടവ്
    26/03/2026
    പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, പിന്നിൽ 15 കോടിയുടെ ബ്ലാക്മെയ്‌ലിംഗ്​
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.