ന്യൂഡല്‍ഹി– ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എ.ഐ-379 തായ്ലന്റിലെ ഫുകേതില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലേക്ക് 156 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് ബാത്ത് റൂമിന്റെ ചുവരില്‍ ബോംബ് ഭീഷണി സന്ദേശം കണ്ടതിനെ തുടര്‍ന്ന് താഴെ ഇറക്കിയത്. പ്രാഥമിക പരിശോധനയില്‍ ബോംബ് എന്ന് തോന്നിപ്പിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.
Wednesday, October 7
Breaking:
- ഉത്തരാഖണ്ഡിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, പ്രകമ്പനം ഡൽഹിയിലും
- ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യക്കാർക്ക് പരിക്ക്
- കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി
- ഫിഫ സൗഹൃദ ഫുട്ബോൾ: ഉറുഗ്വെയോട് ഇന്ത്യക്ക് തോൽവി
- ഖമീസ് മുശൈത്തില്‍ മിസൈല്‍ ആക്രമണശ്രമം
