Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 14
    Breaking:
    • ഇസ്രായിലിന്റെ രണ്ടു എഫ്-35 യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാന്‍, ഭൂരിഭാഗം മിസൈലുകളും തകർത്തെന്ന് ഇസ്രായിൽ
    • ഇസ്രായില്‍ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു; പൈലറ്റിനെ ബന്ദിയാക്കി, ഇസ്രായിലിൽ രണ്ടു പേർ കൊല്ലപ്പെട്ടു
    • ഇസ്രായിലിൽ ആക്രമം കനപ്പിച്ച് ഇറാൻ, ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങൾ, സുരക്ഷിത താവളം തേടാൻ നിർദ്ദേശം
    • ഇറാന്‍ തിരിച്ചടിക്കുന്നു, ഇസ്രായിലില്‍ മിസൈലാക്രമണം, തൊടുത്തുവിട്ടത് നൂറിലേറെ മിസൈലുകള്‍, തെല്‍അവീവില്‍ പതിച്ചു
    • നെതന്യാഹു അവധിയിൽ, മൊസാദ് മേധാവി യുഎസിലേക്കു പോയി; ഇറാൻ വീണ ഇസ്രായിൽ കെണി ഇങ്ങനെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ബോംബ് ഭീഷണി: ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/06/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Air India
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എ.ഐ-379 തായ്‌ലന്റിലെ ഫുകേതില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലേക്ക് 156 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് ബാത്ത് റൂമിന്റെ ചുവരില്‍ ബോംബ് ഭീഷണി സന്ദേശം കണ്ടതിനെ തുടര്‍ന്ന് താഴെ ഇറക്കിയത്. പ്രാഥമിക പരിശോധനയില്‍ ബോംബ് എന്ന് തോന്നിപ്പിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Read more

    ഇറാനും ഇസ്രായിലും വ്യോമപാത അടച്ചു; എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ തിരിച്ചുവരുന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India Emergency landing
    Latest News
    ഇസ്രായിലിന്റെ രണ്ടു എഫ്-35 യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാന്‍, ഭൂരിഭാഗം മിസൈലുകളും തകർത്തെന്ന് ഇസ്രായിൽ
    14/06/2025
    ഇസ്രായില്‍ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു; പൈലറ്റിനെ ബന്ദിയാക്കി, ഇസ്രായിലിൽ രണ്ടു പേർ കൊല്ലപ്പെട്ടു
    14/06/2025
    ഇസ്രായിലിൽ ആക്രമം കനപ്പിച്ച് ഇറാൻ, ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങൾ, സുരക്ഷിത താവളം തേടാൻ നിർദ്ദേശം
    14/06/2025
    ഇറാന്‍ തിരിച്ചടിക്കുന്നു, ഇസ്രായിലില്‍ മിസൈലാക്രമണം, തൊടുത്തുവിട്ടത് നൂറിലേറെ മിസൈലുകള്‍, തെല്‍അവീവില്‍ പതിച്ചു
    13/06/2025
    നെതന്യാഹു അവധിയിൽ, മൊസാദ് മേധാവി യുഎസിലേക്കു പോയി; ഇറാൻ വീണ ഇസ്രായിൽ കെണി ഇങ്ങനെ
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version