രാഷ്ട്രീയപരമായും വ്യക്തിപരമായും തകര്ക്കുക എന്ന ലക്ഷ്യംവെച്ചുള്ള നെറികെട്ട ജീര്ണ്ണതയുടെ രാഷ്ട്രീയത്തെ നിയപരമായി നേരിടുമെന്നും എറണാകുളം പാര്ലമെന്റ് മണ്ഡലം മുന് ഇടതുമുന്നണി സ്ഥാനാര്ത്ഥിയും സിപിഎം നേതാവുമായ കെജെ ഷൈന് ടീച്ചര്
ഈ സോഷ്യൽ മീഡിയ യുഗത്ത് എല്ലാവരും പറയുന്ന ഒരു വാക്കാണ് ഇനി പത്രങ്ങൾ പോലെയുള്ള പ്രിന്റിംഗ് മീഡിയക്ക് സ്ഥാനമില്ല, അവർ അടച്ചുപൂട്ടി പോകുമെന്ന്.