Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    • ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    • ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
    • ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    • മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    അതിജീവനത്തിന്റെ കഥ പറയുന്ന Shawshank Redemption| Story Of The Day| Sep: 23

    സ്റ്റീഫൻ കിംഗ് എഴുതിയ Rita Hayworth and Shawshank Redemption എന്ന ചെറുകഥയെ ആസ്പദമാക്കി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/09/2025 Story of the day Entertainment History September 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സിനിമകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ,

    ലോക സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് എന്നു ചോദിച്ചാൽ പത്തിൽ ഏഴു പേരും പറയുന്ന ഉത്തരം ” The Shawshank Redemption” എന്നാകും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐഎംഡിബിയിൽ വർഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുന്ന The Shawshank Redemption എന്ന ഈ സിനിമ ലോകത്ത് ആദ്യമായി റിലീസ് ചെയ്‍തത് സെപ്റ്റംബർ 23 നായിരുന്നു.

    സ്റ്റീഫൻ കിംഗ് എഴുതിയ Rita Hayworth and Shawshank Redemption എന്ന ചെറുകഥയെ ആസ്പദമാക്കി ഫ്രാങ്ക് അർപാഡ് ഡാരാബോണ്ട് സംവിധാനം ചെയ്ത സിനിമയാണ് ഇത്.

    ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോയ ഒരാളുടെ കഥ പറയുന്ന ഈ സിനിമ ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിച്ചത് 1994 സെപ്റ്റംബർ 23ന്
    ഒഹായോയിലെ മാൻസ്‌ഫീൽഡിലെ റിനേസൻസ് തീയേറ്ററിലാണ്.

    തീയേറ്ററിൽ വലിയ വിജയം കൈവരിക്കാൻ ആകാതെ പോയ ഈ സിനിമ ഒരു ചെറുപ്പക്കാരന്‍റെ കഥ എന്നതിൽ ഉപരി സുഹൃത്ത് ബന്ധത്തിന്റെയും, അമേരിക്കയിൽ നടക്കുന്ന അഴിമതിയുടെയും എല്ലാം ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തു.

    ടിം റോബിൻസ്, മോർഗൻ ഫ്രീമൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമ പിന്നീടാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

    Imdb top 250 movies list

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    HISTORY Movie september september 23 September History Malayalam story of the day the Shawshank Redemption this day history this day history malayalam
    Latest News
    പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    03/10/2025
    ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    03/10/2025
    ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
    03/10/2025
    ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    03/10/2025
    മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.