Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 19
    Breaking:
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    • വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭ
    • തിമിംഗലം ടോര്‍പ്പിഡോ; വിമാനവാഹിനി കപ്പലുകള്‍ക്കെതിരെ ഇറാന്റെ ഏറ്റവും അപകടകരമായ തുറുപ്പ് ചീട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈയിൽ വി.കെ.എം. കളരി സംഘടിപ്പിച്ച ‘ചുവടുമാറ്റം’ ശ്രദ്ധേയമായി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ02/02/2026 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– കേരളത്തിന്‍റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ പ്രവാസലോകത്ത് പ്രചരിപ്പിക്കുന്നതിന്‍റ ഭാഗമായി വി.കെ.എം. കളരി സംഘടിപ്പിച്ച ‘ചുവടുമാറ്റം’ ശ്രദ്ധേയമായി. കളരി ആശാൻ മണികണ്ഠൻ ഗുരുക്കളുടെ നേതൃത്വത്തിൽ ദുബൈ അൽ ഖിസൈസ് ക്യാപിറ്റൽ സ്കൂളിലായിരുന്നു പരിപാടി അരങ്ങേറിയത്.

    ‘കളരി ഇൻ ആക്ഷൻ, വാരിയേഴ്സ് ഇൻ പ്രോഗ്രസ്’ എന്ന പ്രമേയത്തിൽ നടന്ന ചടങ്ങ് കളരിപ്പയറ്റിന്‍റെ ശാസ്ത്രീയതയും സാംസ്കാരിക മഹത്ത്വവും വിളിച്ചോതുന്ന വേദിയായി മാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചടങ്ങിൽ പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള 340-ഓളം വിദ്യാർഥികൾ തങ്ങളുടെ കായികമുറകൾ പ്രദർശിപ്പിച്ചു. മണികണ്ഠൻ ഗുരുക്കളുടെ നേരിട്ടുള്ള സാന്നിധ്യത്തിലായിരുന്നു വിദ്യാർഥികൾ ചുവടുകൾ വെച്ചത്.

    മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ വികസിക്കുന്ന കളരിപ്പയറ്റ് പരിശീലനം കുട്ടികൾക്ക് ലളിതമായും ശാസ്ത്രീയമായും പഠിച്ചെടുക്കുന്നതിനായി എട്ട് സ്റ്റേജുകളായി വിഭജിച്ച പ്രത്യേക സിലബസാണ് മണികണ്ഠൻ ഗുരുക്കൾ തയ്യാറാക്കിയിരിക്കുന്നത്. ഈ സിലബസിലെ ആദ്യഘട്ടത്തിലുള്ള വിദ്യാർഥികളാണ് ‘ചുവടുമാറ്റത്തിൽ’പങ്കെടുത്തത്.

    യുവതലമുറയിൽ ശാരീരികക്ഷമതയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം, കേരളത്തിന്‍റെ ആയോധന പൈതൃകം പ്രവാസലോകത്തെ വരുംതലമുറയ്ക്ക് കൈമാറുന്നതിൽ ഇത്തരം കൂട്ടായ്മകൾ നിർണായക പങ്ക് വഹിക്കുമെന്ന് മണികണ്ഠൻ ഗുരുക്കൾ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Gulf news kalari Students UAE vkm kalari
    Latest News
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026
    ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    19/02/2026
    ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    19/02/2026
    വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭ
    19/02/2026
    തിമിംഗലം ടോര്‍പ്പിഡോ; വിമാനവാഹിനി കപ്പലുകള്‍ക്കെതിരെ ഇറാന്റെ ഏറ്റവും അപകടകരമായ തുറുപ്പ് ചീട്ട്
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version