Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • അബഹ-ജിസാൻ യാത്രാസമയം പകുതിയാകും; 130 കിലോമീറ്റർ പുതിയ പാത വരുന്നു​
    • ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പശ്ചിമ ബംഗാള്‍ ഗേള്‍സ് ക്യാമ്പസ് നാടിന് സമര്‍പ്പിച്ചു
    • പുതിയ നിയമം ഫലം ചെയ്യുന്നു, കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുറവ്
    • കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
    • ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഖ​ത്ത​റി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് യു.​എ​സ്

    ഖ​ത്ത​റി​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം യുഎസിനെതിരായ ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നാണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/10/2025 Gulf Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Donald Trump
    ഡോണൾഡ് ട്രംപ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ദോ​ഹ– ഖ​ത്ത​റി​ന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​റ​ബ് രാ​ജ്യ​ത്തെ സു​പ്ര​ധാ​ന സു​ര​ക്ഷാ പ​ങ്കാ​ളി​യാ​യി ഖത്തറിനെ പ്ര​ഖ്യാ​പി​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലാണ് ട്രംപ് ഒപ്പുവെച്ചത്. ഖ​ത്ത​റി​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം യുഎസിനെതിരായ ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നാണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നത്. ഇനിമുതൽ,ഖ​ത്ത​റി​ന്റെ ഭൂ​പ്ര​ദേ​ശം, പ​ര​മാ​ധി​കാ​രം, നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്ക് മേ​ലു​ള്ള സാ​യു​ധ ആ​ക്ര​മ​ണം യു.​എ​സി​ന്റെ കൂ​ടി സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും മേ​ലു​ള്ള ഭീ​ഷ​ണി​യാ​യി ക​ണ​ക്കാ​ക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

    സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് ദോ​ഹ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​റു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ട്രം​പി​ന്റെ എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    executive order qatar malayalam news qatar us
    Latest News
    അബഹ-ജിസാൻ യാത്രാസമയം പകുതിയാകും; 130 കിലോമീറ്റർ പുതിയ പാത വരുന്നു​
    03/05/2026
    ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പശ്ചിമ ബംഗാള്‍ ഗേള്‍സ് ക്യാമ്പസ് നാടിന് സമര്‍പ്പിച്ചു
    03/05/2026
    പുതിയ നിയമം ഫലം ചെയ്യുന്നു, കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുറവ്
    03/05/2026
    കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
    03/05/2026
    ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്
    03/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.