ജിദ്ദ: ഇന്ത്യ ജയിക്കണം, മതേതരത്വം വീണ്ടെടുക്കണം എന്ന പ്രമേയത്തെ ആസ്പദമാക്കി, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി, വീട് കയറാം, വോട്ട് തേടാം എന്ന ക്യാമ്പയിൻ നടത്തി. ജിദ്ദ ഷറഫിയ്യ റയാൻ ഏരിയ കെ എം സി സിയുടെ കീഴിൽ വിതരണം ചെയ്യുന്ന ലഘുലേഖയുടെ ഉൽഘാടനം, ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മയിൽ മുണ്ടക്കുളം ജെൻ, എൻ, എച്ച്, യൂസഫ് ഹാജി കൊളത്തറക്ക് നൽകി നിർവ്വഹിച്ചു. റയാൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, സെൻട്രൽ, ജില്ല, ഏരിയ ഭാരവാഹികളായ, ഇസ്മയിൽ മുണ്ട് പ്പറമ്പ്, സിറാജ് കണ്ണവം, ചെമ്പൻ മുസ്തഫ, അൻവർ കൊണ്ടോട്ടി, ഹാരിസ്മമ്പാട്, ഷെരീഫ് തോട്ടേക്കാട്, സൈദ് ഇയ്യാപ്പ, സെമീർ യു.പി. എന്നിവർ സംബന്ധിച്ചു
Monday, August 3
Breaking:
- കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
- റിയാദ് കേളി സോക്കർ-3 ഫുട്ബോൾ: അൽ ഖർജ് സോഫ ഗ്രൂപ്പിന് കിരീടം
- റേഞ്ച് റോവറും സ്വർണം പൂശിയ ഐഫോണും; കോടീശ്വരനായ യാചകനും ഭാര്യയും അറസ്റ്റിൽ
- കുവൈത്തിൽ 150 ദീനാർ ഫീസ് നൽകി വിസിറ്റ് വിസ തൊഴിൽ വിസയാക്കാം; ഗാർഹിക തൊഴിലാളികൾക്ക് ഫീസില്ല
- ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽച്ചാൽ: ഒമാനുമായി ധാരണയിലെത്താറായെന്ന് ഇറാൻ; ആക്രമണ നീക്കം ഉപേക്ഷിച്ച് ട്രംപ്
