Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • പത്തു വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ തേടി ഷെയ്ഖ് ഹംദാന്റെ മറുപടി​
    • ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ ഹജ് വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
    • ഇറാനെ ആക്രമിക്കാൻ മുൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ ട്രംപ് സമ്മതിച്ചുവെന്ന് ജോൺ കെറി
    • ഡോ. ടെസ്സി റോണിയുടെ കവിതാ സമാഹാരം “വരളുന്ന ഹൃദയഭൂമിക” പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    വൈറ്റ് ഫ്രൈഡേ ​സെയിൽ;​ ടിക്കറ്റുകളിൽ 35 ​ശതമാനം​ കിഴിവുമായി ഇത്തിഹാദ് ​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/11/2025 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– വൈ​റ്റ് ഫ്രൈ​ഡേ സെ​യി​ലി​ലൂ​ടെ യു.​എ.​ഇ യാ​ത്ര​ക്കാ​ർ​ക്കാ​യി വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ഇ​ത്തിഹാദ് എ​യ​ർ​വേ​യ്സ്. എ​യ​ർ ടി​ക്ക​റ്റു​ക​ളി​ൽ 35 ശ​ത​മാ​നം വ​രെ കി​ഴി​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 13 മു​ത​ൽ 2026 ജൂ​ൺ 24 വ​രെ യാ​ത്ര ചെയ്യുന്ന​തിനു​ള്ള ടി​ക്ക​റ്റു​ക​ൾ ന​വം​ബ​ർ 30 വ​രെ ബു​ക്ക് ചെ​യ്യാം.യാ​ത്ര​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളെ​യും ബ​ന്ധ​ങ്ങ​ളെ​യും വി​ല​മ​തി​ക്കു​ക എ​ന്ന ആ​പ്ത​വാ​ക്യ​ത്തോ​ടെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കുന്ന ഓ​ഫ​റാ​ണ് ദേശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് അ​വ​ത​രി​പ്പി​ക്കുന്നത്.

    യാ​ത്ര​ക്കാ​ർ​ക്ക് വെ​ബ്‌​സൈ​​റ്റ്​ വ​ഴി​യോ എ​യ​ർ​ലൈ​നി​ന്‍റെ മൊ​ബൈ​ൽആ​പ് വ​ഴി​യോ വൈ​റ്റ് ഫ്രൈ​ഡേ ഓ​ഫ​റു​ക​ൾ​ക്കാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെയ്യാം.
    ഏ​ഷ്യ​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സാം​സ്കാരികകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഓ​ഫ​ർ ല​ഭ്യ​മാ​ണ്. അ​ബുദാബി​യി​ൽ നി​ന്ന് ഇ​ത്തി​ഹാ​ദി​ന്‍റെ വി​മാ​ന സ​ർ​വീസു​ക​ളു​ള്ള എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഈ ​ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabdi airplane ticket ithihad airawys UAE
    Latest News
    സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    11/04/2026
    പത്തു വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ തേടി ഷെയ്ഖ് ഹംദാന്റെ മറുപടി​
    11/04/2026
    ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ ഹജ് വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
    11/04/2026
    ഇറാനെ ആക്രമിക്കാൻ മുൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ ട്രംപ് സമ്മതിച്ചുവെന്ന് ജോൺ കെറി
    11/04/2026
    ഡോ. ടെസ്സി റോണിയുടെ കവിതാ സമാഹാരം “വരളുന്ന ഹൃദയഭൂമിക” പ്രകാശനം ചെയ്തു
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.