ദുബായ്: പാലക്കാട് മണ്ണാർക്കാട് പുഞ്ചക്കോടിലെ ചേലക്കാട്ടുതൊടി മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ യൂസുഫ് ( 52) ദുബായിയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം.
ഭാര്യ: സമീനഭായി. മക്കൾ: മുഹമ്മദ് നിഹാൽ, നൈല ഫാത്തിമ, മിൻഹ ഫാത്തിമ. തൻഹ ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ട്പോയി ഖബറടക്കും.
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി
ദുബായ്: കോഴിക്കോട് നടുവണ്ണൂർ സ്വദേശി കിഴക്കോട്ട് കടവ് സി.കെ കോട്ടേജിൽ മുഹമ്മദ് (54) ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. പിതാവ് പരേതനായ ചെല്ലട്ടാൻ കണ്ടി അബ്ദുള്ള. മാതാവ്: മറിയം
ഭാര്യ: റസീന. മക്കൾ: അഖിദ ജുസൈറ, ഡോ.റിസ്വാന, മുഹ്സിന , മുഹമ്മദ് അർഫിൻ .
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group