Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ നിര്യാതനായി
    • പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം
    • കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ട്രംപിന് യു.എ.ഇയുടെ പരമോന്നത ബഹുമതി: ‘ഓർഡർ ഓഫ് സായിദ്’ സമ്മാനിച്ചു

    ആബിദ് ചെങ്ങോടന്‍By ആബിദ് ചെങ്ങോടന്‍16/05/2025 UAE Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    trump award
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: യു.​എ​സ്​ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ യു.​എ.​ഇ​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ‘ഓ​ർ​ഡ​ർ ഓ​ഫ്​ സാ​യി​ദ്​’ സമ്മാനിച്ചു.


    യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഖ​സ്​​ർ അ​ൽ വ​ത്നി​ൽ ഒ​രു​ക്കിയ ചടങ്ങിനിടെ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​യാനാണ് പുരസ്കാരം സമ്മാനിച്ചത്.
    2008ൽ ​ജോ​ർ​ജ്​ ഡ​ബ്ല്യു. ബു​ഷി​ന് ശേ​ഷം ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന ആ​ദ്യ യു.​എ​സ് പ്ര​സി​ഡ​ന്റാ​ണ് ഡൊണാൾഡ് ട്രം​പ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.​എ.​ഇ രാ​ഷ്ട്ര​പി​താ​വ് ​ശൈ​ഖ്​ സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​യാൻ്റെ പേരിലാണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്.ശു​ദ്ധ​മാ​യ സ്വ​ർ​ണം കൊ​ണ്ട് നി​ർ​മി​ച്ച ഈ ​മെ​ഡ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി ലോക മെമ്പാ​ടു​മു​ള്ള പ്ര​സി​ഡ​ന്റു​മാ​ർ​ക്കും വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്കും സമ്മാനിക്കാറുള്ള അ​പൂ​ർ​വ ബ​ഹു​മ​തി​യാ​ണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ നിര്യാതനായി
    17/05/2025
    പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം
    16/05/2025
    കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    16/05/2025
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025
    ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.