തിരൂർ: പൂക്കയിൽ ട്രസ്റ്റ് പ്ലാസ – പാറയിൽ റോഡിൽ താമസിക്കുന്ന വഞ്ഞേരിപ്പറമ്പിൽ ശരീഫ് എന്ന ബാബു (39) അബുദാബിയിൽ നിര്യാതനായി. പിതാവ്: തിരൂർ മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന വഞ്ഞേരിപ്പറമ്പിൽ ഹംസത്ത്.
മാതാവ്: ആയിഷുമ്മ. ഭാര്യ: ജസീല (അധ്യാപിക, കാളാട് ഷറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ).
മക്കൾ: ഷിഫാൻ, സിയ, ഷയാൻ. സഹോദരങ്ങൾ: സനൂബ്, സബ്ന. മയ്യിത്ത് നാട്ടിലെത്തിച്ച് കബറടക്കം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group