Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 26
    Breaking:
    • നേരിട്ടുള്ള കുവൈത്ത്-ഗോവ വിമാന സർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
    • റിയാദിൽ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി
    • ജിദ്ദയില്‍ വ്യാപാര സ്ഥാപനം തകര്‍ത്ത യുവാവ് അറസ്റ്റില്‍
    • അല്‍നമാസില്‍ കാട്ടുതീ വ്യാപിക്കുന്നു; തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍
    • സ്വർണം കുതിക്കുമ്പോൾ കോളടിച്ച് വെള്ളിയും; ഈ വർഷം മാത്രം വിലകൂടിയത് 20 ശതമാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ഫോൺ കോൾ വഴിയുള്ള ടെലി മാർക്കറ്റിംഗ് നിയമങ്ങൾ കർശനമാക്കി യു.എ.ഇ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ11/06/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Tele Marketing
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: യു.എ.ഇയിൽ ഫോൺ കോൾ വഴിയുള്ള ടെലി മാർക്കറ്റിംഗ് പുതിയ നിയന്ത്രണങ്ങളും സംവിധാനങ്ങളും നടപ്പിലാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ യുഎഇ സർക്കാർ കർശനമാക്കി .
    നിയമലംഘകർക്ക് മുന്നറിയിപ്പുകളും 150,000 ദിർഹം വരെ പിഴയും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

    നിയമലംഘകർക്ക് 2024 ഓഗസ്റ്റ് പകുതി മുതൽ പടിപടിയായി പിഴകൾ ചുമത്തും.
    ഇത്തരംനിയമലംഘനം നടത്തുന്ന കമ്പനിക്ക് പ്രവർത്തനം ഭാഗികമായോ, പൂർണമായോ, താൽക്കാലികമായി നിർത്തിവെക്കൽ, ലൈസൻസ് റദ്ദാക്കൽ, വാണിജ്യ രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യൽ ,ടെലി കമ്മ്യൂണിക്കേഷൻ സേവനങ്ങൾ വെട്ടിക്കുറക്കൽ, ഒരു വർഷത്തേക്ക് രാജ്യത്തെ ടെലിക കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നഷ്ടപ്പെടുത്തൽ തുടങ്ങിയ കടുത്ത നടപടികൾ നേരിടേണ്ടി വന്നേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടെലിമാർക്കറ്റിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് വിപണന കമ്പനികൾക്ക് ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നത് നിർബന്ധമാണ്. വ്യക്തികൾ അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകൾ ഉപയോഗിച്ച് മാർക്കറ്റിംഗ് കോളുകൾ വിളിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എല്ലാ മാർക്കറ്റിംഗ് കോളുകളും ലൈസൻസ് ഉള്ള ടെലി മാർക്കറ്റിംഗ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകളിൽ നിന്നായിരിക്കണം.

    മാർക്കറ്റിംഗ് കോളുകൾ രാവിലെ 9 മണിക്കും വൈകുന്നേരം ആറുമണിക്ക് ഇടയിൽ മാത്രമേ അനുവദനീയമായിട്ടുള്ളൂ. കൂടാതെ ഡു നോട്ട് കോൾ രജിസ്ട്രിയിൽ (DNCR) രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് വിളിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

    നിയമം അനുസരിച്ച് ആദ്യ കോളിൽ ഉപഭോക്താവ് ഒരു സേവനമോ ഉത്പന്നമോ നിരസിച്ചാൽ ഫോളോ-അപ്പ് കോൾ നിരോധിച്ചിട്ടുണ്ട്. ഉപഭോക്താവ് ഉത്തരം നൽകുന്നില്ലങ്കിൽ അല്ലെങ്കിൽ കോൾ അവസാനിപ്പിക്കുകയാണെങ്കിൽ പ്രതിദിനം പരമാവധി ഒരു കോൾ അനുവദിക്കും.
    മുകളിൽ പറഞ്ഞ പ്രകാരമുള്ള എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് അധികാരികൾക്ക് പരാതി നൽകുവാനുള്ള അവകാശമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Phone Marketing Tele marketing
    Latest News
    നേരിട്ടുള്ള കുവൈത്ത്-ഗോവ വിമാന സർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
    26/07/2025
    റിയാദിൽ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി
    26/07/2025
    ജിദ്ദയില്‍ വ്യാപാര സ്ഥാപനം തകര്‍ത്ത യുവാവ് അറസ്റ്റില്‍
    26/07/2025
    അല്‍നമാസില്‍ കാട്ടുതീ വ്യാപിക്കുന്നു; തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍
    26/07/2025
    സ്വർണം കുതിക്കുമ്പോൾ കോളടിച്ച് വെള്ളിയും; ഈ വർഷം മാത്രം വിലകൂടിയത് 20 ശതമാനം
    26/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.