Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    • തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, ഗുരുതര വീഴ്ചയെന്ന് കുടുംബങ്ങൾ
    • അമേരിക്കയെയും ബ്രിട്ടനെയും ഞെട്ടിച്ച് ഇറാന്‍, 4,000 കിലോമീറ്റര്‍ ദൂരെയുള്ള ഡീഗോ ഗാര്‍ഷ്യയില്‍ മിസൈല്‍ ആക്രമണം
    • എണ്ണവില കുറയ്ക്കാൻ ഇറാനു മേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം
    • ഹോർമുസ് സുരക്ഷ ചുമതല അമേരിക്കക്ക് മാത്രമല്ലെന്ന് ട്രംപ്; ചൈനയും ജപ്പാനും മുന്നോട്ട് വരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സന്ദര്‍ശിച്ചു

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ22/04/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഊഷ്മള സ്വീകരണം. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും ഇസ്ലാമിക് സെന്റര്‍ ചീഫ് പാട്രണുമായ പത്മശ്രീ എംഎ യൂസഫലിയും രാംനാഥ് കോവിന്ദിനെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജി,ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല, ട്രഷറര്‍ ബിസി അബൂബക്കര്‍ എന്നിവര്‍ ബൊക്കെ നല്‍കി മുന്‍ രാഷ്ട്രപതിയെ സ്വീകരിച്ചു.

    54 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന് തറക്കല്ലിട്ടത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഐഐസി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലുമായിരുന്നുവെന്ന് ഐഐസി ഭാരവാഹികള്‍ അദ്ദേഹത്തോട് പങ്കുവച്ചു. രാംനാഥ് കോവിന്ദിന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് പി.ബാവ ഹാജി സമര്‍പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സെന്റര്‍ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി,റഊഫ് അഹ്‌സനി,വിപികെ അബ്ദുല്ല,അബ്ദുള്ള നദ്‌വി,ഇബ്രാഹീം മുസ്‌ലിയാര്‍,അഷ്‌റഫ് ഹാജി വാരം,ഹുസൈന്‍ സികെ,ഹാഷിം ഹസന്‍കുട്ടി,ജാഫര്‍ കുറ്റിക്കോട്,ഇസ്ഹാഖ് നദ്‌വി,സുനീര്‍ ബാബു ചുണ്ടന്‍പറ്റ എന്നിവരും അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍,അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍,കബീര്‍ ഹുദവി എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഭാര്യ സബിത കോവിന്ദ്,മകള്‍ സ്വാതി കോവിന്ദ് എന്നിവരോടൊപ്പമാണ് രാംനാഥ് കോവിന്ദ് ഇസ്‌ലാമിക് സെന്റര്‍ സന്ദര്‍ശിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Islamic center Ramnath Kovind
    Latest News
    ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    21/03/2026
    തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, ഗുരുതര വീഴ്ചയെന്ന് കുടുംബങ്ങൾ
    21/03/2026
    അമേരിക്കയെയും ബ്രിട്ടനെയും ഞെട്ടിച്ച് ഇറാന്‍, 4,000 കിലോമീറ്റര്‍ ദൂരെയുള്ള ഡീഗോ ഗാര്‍ഷ്യയില്‍ മിസൈല്‍ ആക്രമണം
    21/03/2026
    എണ്ണവില കുറയ്ക്കാൻ ഇറാനു മേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം
    21/03/2026
    ഹോർമുസ് സുരക്ഷ ചുമതല അമേരിക്കക്ക് മാത്രമല്ലെന്ന് ട്രംപ്; ചൈനയും ജപ്പാനും മുന്നോട്ട് വരണം
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.