നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.

Read More

ഇറാൻ, തുർക്ക്‌മെനിസ്താൻ എംബസികളുടെ സഹകരണം ഉറപ്പുവരുത്തിയാണ് എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ യുഎഇ പൗരന്മാരെയും താമസക്കാരെയും അബുദാബിയിൽ എത്തിച്ചത്.

Read More