ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ യുഎഇയിലെയും മധ്യപൂർവേഷ്യൻ മേഖലയിലെയും സമാധാനത്തിനായി പ്രാർഥിക്കണമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി ആഹ്വാനം ചെയ്തു
കെഎംസി നാട്ടിക മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം അബൂഹൈൽ അമാന സ്പോർട്സ് ബേയിൽ സംഘടിപ്പിച്ചു.




