പ്രവാസി എഴുത്തുകാരനായ മുഹമ്മദ് ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് എന്ന പുസ്തകം ഗ്രാമീണ ജീവിതത്തിന്റെ സ്നേഹവും, സൗഹൃദവും വരച്ചുകാട്ടുന്ന മനോഹരമായ രചനയാണെന്ന് പ്രവാസ സാഹിത്യകാരനും അദ്ധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമായ മുരളിമാഷ് മംഗലത്ത്.
യുഎഇയുടെ വടക്കൻ മേഖലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.




