Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ​സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ ഇനി മുകുന്ദൻജി; നാട്ടികയിൽ സ്ഥാനാർഥിയായേക്കും
    • അബുദാബി അല്‍ ബാഹിയയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു
    • ബുധനാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി കോടതി
    • ദുബൈ കെഎംസിസി തൃശൂർ ജില്ലാ പ്രവർത്തനം പ്രശംസനീയം: സി എ മുഹമ്മദ്‌ റഷീദ്
    • ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    മാനദണ്ഡങ്ങൾ ലംഘിച്ചു; മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് റദ്ദാക്കി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ23/08/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: യു.എ.ഇയിൽ പ്രവർത്തിക്കുന്ന എക്‌സ്‌ചേഞ്ച് ഹൗസായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) റദ്ദാക്കുകയും രജിസ്റ്ററിൽനിന്ന് പേര് ഒഴിവാക്കുകയും ചെയ്തു.

    സെൻട്രൽ ബാങ്കിനെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഓർഗനൈസേഷനും അതിൻ്റെ ഭേദഗതികളും സംബന്ധിച്ച 2018 ലെ ഡിക്രറ്റൽ ഫെഡറൽ നിയമ നമ്പർ (14) ആർട്ടിക്കിൾ 137 (1) പ്രകാരമാണ് തീരുമാനമെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി CBUAE സ്വീകരിച്ച യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും എല്ലാ എക്‌സ്‌ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Muthoot
    Latest News
    ​സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ ഇനി മുകുന്ദൻജി; നാട്ടികയിൽ സ്ഥാനാർഥിയായേക്കും
    16/03/2026
    അബുദാബി അല്‍ ബാഹിയയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു
    16/03/2026
    ബുധനാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി കോടതി
    16/03/2026
    ദുബൈ കെഎംസിസി തൃശൂർ ജില്ലാ പ്രവർത്തനം പ്രശംസനീയം: സി എ മുഹമ്മദ്‌ റഷീദ്
    16/03/2026
    ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.