Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 14
    Breaking:
    • തൃശൂർ സി എച്ച് സെന്റർ ഉദ്ഘാടനം വിജയിപ്പിക്കുക – ദുബായ് കെ എം സി സി തൃശൂർ ജില്ല
    • ഫുജൈറ വാഹനാപകടം: മരണപ്പെട്ടത് നാല് ഇന്ത്യക്കാരും പത്ത് യു.എ.ഇ സ്വദേശികളും
    • വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍
    • വിദേശ രാജ്യങ്ങളുമായുള്ള ഹജ്ജ് കരാറുകള്‍ പൂര്‍ത്തിയായി
    • ആശയവിനിമയ തകരാർ: അമേരിക്കയിൽ വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു; 7,000-ത്തിലേറെ സർവീസുകൾ മുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    തൃശൂർ സി എച്ച് സെന്റർ ഉദ്ഘാടനം വിജയിപ്പിക്കുക – ദുബായ് കെ എം സി സി തൃശൂർ ജില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/11/2026 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബായ് കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല ജില്ലാ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ഈ മാസം ഇരുപതിന്‌ നടക്കുന്ന തൃശൂർ സി എച്ച് സെന്റർ ആസ്ഥാനത്തിന്റെ ഉദ്ഘാടനം വൻ വിജയമാക്കൻ രംഗത്തിറങ്ങാൻ തൃശൂർ ജില്ലാ കെ എം സി സി യോഗം തീരുമാനിച്ചു. പരമാവധി പ്രവർത്തകരെ ഉദ്ഘാടന ചടങ്ങിനെത്തിക്കാൻ പ്രചാരണം നടത്തും. പ്രസിഡന്റ് ജമാൽ മനയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദുബായ് കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റസ് വിങ്ങിന്റെ പ്രവർത്തനോദ്ഘാടനം, വനിതാ വിങ്ങിന്റെ നേതൃത്വ പഠന ക്ലാസ്, പുനഃസംഘടന എന്നിവ നടത്താനും തീരുമാനിച്ചു.

    വിവിധ സബ് കമ്മിറ്റികളുടെയും മണ്ഢലം കമ്മിറ്റികളുടെയും പ്രവർത്തനങ്ങളിലൂടെ കൂടുതൽ സജീവമായ പരിപാടികൾ സംഘടിപ്പിക്കാൻ ചർച്ച ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് ചർച്ചക്ക് തുടക്കം കുറിച്ചു. വനിതാ വിങ് കോ ഓർഡിനേറ്റർ ഷമീർ നാട്ടിക, മതകാര്യ വിഭാഗം ചെയർമാൻ ആർ വി എം മുസ്തഫ, സ്പോർട്സ് വിങ് ചെയർമാൻ ഷമീർ പണിക്കത്ത്, എമർജൻസി വിങ് ചെയർമാൻ നൗഫൽ പുത്തൻപുരക്കൽ, മീഡിയ & സാഹിത്യ വിഭാഗം ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ, മെഡിക്കൽ & ഇൻഷുറൻസ് കോ ഓർഡിനേറ്റർ ബഷീർ പെരിഞ്ഞനം എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും, ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു. “നിയതം” സുവനീറിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Kmcc
    Latest News
    തൃശൂർ സി എച്ച് സെന്റർ ഉദ്ഘാടനം വിജയിപ്പിക്കുക – ദുബായ് കെ എം സി സി തൃശൂർ ജില്ല
    14/11/2026
    ഫുജൈറ വാഹനാപകടം: മരണപ്പെട്ടത് നാല് ഇന്ത്യക്കാരും പത്ത് യു.എ.ഇ സ്വദേശികളും
    14/11/2026
    വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍
    14/11/2026
    വിദേശ രാജ്യങ്ങളുമായുള്ള ഹജ്ജ് കരാറുകള്‍ പൂര്‍ത്തിയായി
    14/11/2026
    ആശയവിനിമയ തകരാർ: അമേരിക്കയിൽ വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു; 7,000-ത്തിലേറെ സർവീസുകൾ മുടങ്ങി
    14/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.