Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 6
    Breaking:
    • ‘മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ’ ; പുസ്തക പ്രകാശനം ചെയ്തു
    • ആ മോഡൽ ലാരിസ്സ; ചിത്രം ഉപയോ​ഗിച്ച് വ്യാജ വോട്ട് ചെയ്തതിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ
    • ‘എം.​ടി കാ​ല​ത്തി​ന്റെ സു​കൃ​തം’; പുസ്തകം പ്ര​കാ​ശ​നം ചെയ്തു
    • യു.എ.ഇ ഗായിക അഹ്‌ലാമിനെ ഞെട്ടിച്ച് ഇന്ത്യന്‍ ആരാധിക
    • മംദാനിയുടേത് മോശം തുടക്കം; അമേരിക്കയുടെ പരമാധികാരം നഷ്ടപ്പെട്ടു; പ്രസിഡന്റിനോട് നല്ലവനാകണമെന്നും ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ‘എം.​ടി കാ​ല​ത്തി​ന്റെ സു​കൃ​തം’; പുസ്തകം പ്ര​കാ​ശ​നം ചെയ്തു

    പു​ന്ന​ക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇ.​കെ ദി​നേ​ശ​ർ പു​സ്ത​ക​പരിച​യം ന​ട​ത്തി
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ06/11/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാ​ർ​ജ– 44ാമ​ത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ ഡോ. ​ഉ​മ​ർ ത​റ​മേ​ൽ എ​ഡി​റ്റ് ചെ​യ്ത ‘എം.​ടി കാ​ല​ത്തി​ന്റെ സു​കൃ​തം’ ഡോ. ​കെ.​പി ഹു​സൈ​ൻ, ഡോ. ​പി.​കെ പോ​ക്ക​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പു​ന്ന​ക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇ.​കെ ദി​നേ​ശ​ർ പു​സ്ത​ക​പരിച​യം ന​ട​ത്തി. ചി​ന്ത ഗോ​പി, എം.​സി.​എ നാസർ, ഷീ​ല പോ​ൾ, ബ​ഷീ​ർ തി​ക്കോ​ടി, അ​ബ്ദു ശി​വ​പു​രം, പോ​ൾ ജോ​സ​ഫ് എ​ന്നി​വർ സം​സാ​രി​ച്ചു. വെ​ള്ളി​യോ​ട​ൻ സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് കു​റ്റി​ക്കാ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ചി​ര​ന്ത​ന ബു​ക്സും കോ​ഴി​ക്കോ​ട് ബു​ക്ക് എ​ൻ പ്രി​ന്റും സം​യു​ക്ത​മാ​യാ​ണ്​ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    latest news uae malayalam news
    Latest News
    ‘മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ’ ; പുസ്തക പ്രകാശനം ചെയ്തു
    06/11/2025
    ആ മോഡൽ ലാരിസ്സ; ചിത്രം ഉപയോ​ഗിച്ച് വ്യാജ വോട്ട് ചെയ്തതിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ
    06/11/2025
    ‘എം.​ടി കാ​ല​ത്തി​ന്റെ സു​കൃ​തം’; പുസ്തകം പ്ര​കാ​ശ​നം ചെയ്തു
    06/11/2025
    യു.എ.ഇ ഗായിക അഹ്‌ലാമിനെ ഞെട്ടിച്ച് ഇന്ത്യന്‍ ആരാധിക
    06/11/2025
    മംദാനിയുടേത് മോശം തുടക്കം; അമേരിക്കയുടെ പരമാധികാരം നഷ്ടപ്പെട്ടു; പ്രസിഡന്റിനോട് നല്ലവനാകണമെന്നും ട്രംപ്
    06/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.