അജ്മാന്‍: മലപ്പുറം കരുളായി കിണറ്റിങ്ങല്‍ പുതിയത്ത് വീട്ടില്‍ അഹമ്മദ് കബീര്‍ (39) അജ്മാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അജ്മാന്‍ റൗദയില്‍ സലൂണ്‍ നടത്തി വരുകയായിരുന്നു. ഭാര്യ: റിസ്‌വാന. ഒമ്പത് വയസ്സുള്ള റഷ ഏക മകളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോയി ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group