Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം
    • ഇന്ത്യയുടെ ഡിഫന്‍സ് കയറ്റുമതി 23,662 കോടി രൂപയായി വര്‍ധിച്ചു
    • തീപിടിച്ച കപ്പലിൽ നിന്ന് 18 പേരെ കയ്ക്കെത്തിച്ചു; നാലു പേരെ കാണാനില്ല
    • ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    • കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ഹൃദയാഘാതം; എറണാകുളം പറവൂർ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ06/09/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാര്‍ജ: എറണാകുളം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. നോര്‍ത്ത് പറവൂര്‍ കരോട്ടക്കാട്ടില്‍ അബ്ദുല്ല ഹാജി (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റോഡിന് സമീപം കുഴഞ്ഞ് വീണത്. റൗള അല്‍ അറൂബ സ്ട്രീറ്റില്‍ ചിക്കന്‍ സ്‌പോട്ട് റെസ്റ്റോറന്റിന് സമീപം നടന്ന് പോവുന്നതിനിടെ കുഴഞ്ഞ് വീണ അബ്ദുല്ല ഹാജിയെ ഉടന്‍ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    35 വര്‍ഷത്തോളമായി യു.എ.ഇയില്‍ ജോലി ചെയ്തു വരികയാണ്. രണ്ടര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം പൊതുമാപ്പില്‍ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. ഭാ​ര്യ: ഷ​മീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ്​ ആ​ഷി​ഖ്​ (ഷാ​ർ​ജ), ല​ബീ​ബ. മ​രു​മ​ക്ക​ൾ: ആയിഷ,അക്ബർഷാ. കു​വൈ​ത്ത്​ ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടിലേക്ക്കൊണ്ടുപോകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Heart Attack
    Latest News
    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം
    10/06/2025
    ഇന്ത്യയുടെ ഡിഫന്‍സ് കയറ്റുമതി 23,662 കോടി രൂപയായി വര്‍ധിച്ചു
    10/06/2025
    തീപിടിച്ച കപ്പലിൽ നിന്ന് 18 പേരെ കയ്ക്കെത്തിച്ചു; നാലു പേരെ കാണാനില്ല
    10/06/2025
    ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    09/06/2025
    കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.