Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്
    • ജിദ്ദയിൽ തിരുവനന്തപുരം സ്വദേശി സംഗമം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നതായി ട്രംപ്
    • ഖാംനഇയുടെ വസതി ആക്രമിച്ചെന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍
    • വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    തദ്ദേശതിരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനം പ്രതിഫലിക്കും: ഇ.പി. ജയരാജൻ

    മതനിരപേക്ഷത സംരക്ഷിക്കാൻ മുന്നിൽനിൽക്കുന്നത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ12/11/2025 UAE Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനം പ്രതിഫലിക്കുമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. ഇടതുമുന്നണി വലിയവിജയം കൈവരിക്കും. മതനിരപേക്ഷത സംരക്ഷിക്കാൻ മുന്നിൽനിൽക്കുന്നത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു ജയരാജൻ. പിഎംശ്രീയിൽ സർക്കാരിന്റെ നയം ഇനിയും മാധ്യമങ്ങൾക്ക് ശരിയായി മനസ്സിലായിട്ടില്ല. പണം തരില്ല എന്നുപറയുന്ന കേന്ദ്രനയത്തെയാണ് ആദ്യം എതിർക്കേണ്ടത്. കേന്ദ്രത്തിൽനിന്ന് പണം വാങ്ങാനാണ് സർക്കാർ ശ്രമിച്ചത്. പിഎംശ്രീ പദ്ധതിയെക്കുറിച്ച് വലിയ ചർച്ച നടന്നു എന്നത് സത്യമാണ്. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.

    വിദ്യാഭ്യാസരംഗത്ത് ആർഎസ്എസിന്റെയോ കേന്ദ്രസർക്കാരിന്റെയോ അജൻഡ നടപ്പാക്കില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
    താൻ ബിജെപിയിലേക്ക്‌ പോകുന്നു എന്നുപ്രചരിപ്പിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ്. നേതാക്കളെ വ്യക്തിത്വഹത്യ നടത്തുന്നത് പാർട്ടിയെ തകർക്കാൻവേണ്ടിയാണ്. മൂന്നാം മതും പിണറായിസർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസിൽ റോയി റാഫേൽ സ്വാഗതവും വനിതാ വിനോദ് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ep jayarajan uae malayalam mews
    Latest News
    യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്
    25/02/2026
    ജിദ്ദയിൽ തിരുവനന്തപുരം സ്വദേശി സംഗമം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026
    അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നതായി ട്രംപ്
    25/02/2026
    ഖാംനഇയുടെ വസതി ആക്രമിച്ചെന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍
    25/02/2026
    വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version