Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    • പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    • തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ24/02/2026 UAE Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ‘കു​ടും​ബം മാ​ന​വ​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സമദാനി പ്രഭാഷണം നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദു​ബൈ– കു​ടും​ബ​ സം​വി​ധാ​ന​ത്തി​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍ക്കും ആ​ഘാ​തമേൽപ്പിക്കുന്ന നി​ഷേ​ധാ​ത്മ​ക പ്ര​വ​ണ​ത​ക​ൾ സാ​മൂ​ഹി​ക സ്വാ​സ്ഥ്യ​ത്തി​ന്​ ഭീഷ​ണി​യാണെന്ന് ഡോ. ​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി. ദുബൈയിൽ അൽ ബറാഹ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ‘റയി​ന്‍’ (റി​സോ​ഴ്സ് ആ​ൻ​ഡ്​ ഇ​ന്‍റ​ല​ക്റ്റ് ലേ​ണി​ങ്​ ഇ​നി​ഷ്യേ​റ്റീവ്) സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ‘കു​ടും​ബം മാ​ന​വ​ത്വ​ത്തി​ന്‍റെ അ​ടിസ്ഥാനം “എ​ന്ന വിഷയ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടും​ബ വ്യ​വ​സ്ഥ​യു​ടെ അ​സ്ഥി​വാ​രം ത​ന്നെ ത​ക​ര്‍ത്തെ​റി​യാ​ന്‍ ​ഉ​ന്നം വെ​ക്കു​ന്ന പുതിയ കാ​ല​ത്തി​ന്‍റെ മൂ​ല്യ​നി​ഷേ​ധ​ത്തി​നെ​തി​രെ ക​ടു​ത്ത ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണ്. വി​വാ​ഹ​ത്തി​ന്​ പ​ക​രം സ്ത്രീ​പു​രു​ഷ​ന്മാ​ര്‍ ഒ​ന്നി​ച്ച് ജീ​വി​ച്ചാൽ മതിയെന്ന പ​റ​യു​ന്ന വാ​ദ​ഗ​തി​ക​ള്‍ മ​നു​ഷ്യ ന​ന്മ​യെ​ത്ത​ന്നെ ത​ക​ര്‍ക്കും. കു​ടും​ബ ജീ​വി​ത​ത്തി​ലെ ശൈ​ഥി​ല്യ​ങ്ങ​ളാ​ണ് ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്ക് കാരണെമന്നും സമദാനി കൂട്ടി ചേർത്തു. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ പ​വി​ത്ര​ത ത​ക​ര്‍ന്നാ​ല്‍ മ​നു​ഷ്യ​വം​ശം സ​ർവ്വ​നാശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച 2026 കു​ടും​ബ വ​ർ​ഷം എ​ന്ന ആ​ശ​യ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സി.​പി. അ​ബ്ദു​സ്സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹിച്ചു.
    പ്ര​മു​ഖ വ്യ​വ​സാ​യി​യും മു​ഹ്​​യു​ദ്ദീ​ൻ ട്രേ​ഡി​ങ്​ ഉ​ട​മ​യു​മാ​യ എ.പി. മു​ഹ​മ്മ​ദ​ലി​ക്ക് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ആ​ദ​രം ന​ൽ​കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡോ.​പു​ത്തൂ​ർ റ​ഹ്മാ​ൻ, പി.​കെ അ​ൻ​വ​ർ ന​ഹ, നി​സാ​ർ ത​ള​ങ്ക​ര, എം.​പി.​എ​​ച്ച്​ റ​ഷീ​ദ്, ഡോ. ​സു​ബൈ​ർ ഹു​ദ​വി, ഷൗ​ക്ക​ത്ത് ഹു​ദ​വി, ഡോ. അബ്ദുസ്സലാം സ​ഖാ​ഫി, പി.​എ. സു​ബൈ​ർ, ഷാ​ഫി അ​ൽ മു​ർ​ഷി​ദി, അ​ബൂ​ബ​ക്ക​ർ കുറ്റിക്കോൽ,ബ​ഷീ​ർ പാ​ൻ​ഗ​ൾ​ഫ്, സ​ഫീ​ർ മ​ങ്ക​ര​ത്തൊ​ടി, ബ​ഷീ​ർ തി​ക്കോ​ടി, ല​ത്തീ​ഫ് ഫോ​റ​ൻ ഗ്രൂ​പ്, സി​ദ്ദീ​ഖ് ഫോ​റ​ൻ ഗ്രൂ​പ്, മു​ജീ​ബ് മെ​ട്രോ, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, കെ.​പി.​എ സ​ലാം, കെ.​പി മു​ഹ​മ്മ​ദ്, ബി.​എ.​നാ​സ​ർ, റഫീ​ഖ് മട്ട​ന്നൂ​ർ, ക​രീം വെ​ങ്കി​ട, ചാ​ക്കോ ഊ​ള​ക്കാ​ട​ൻ, പു​ന്ന​ക്ക​ൽമു​ഹ​മ്മ​ദ​ലി, റി​യാ​സ് ചേ​ലേ​രി, എ​ൻ.​എ.​ക​രീം, സ​ത്യ​ജി​ത്ത് കെ.​പി,അ​ഡ്വ സാ​ജി​ദ് അബൂബക്ക​ർ, ബ​ഷീ​ർ ബെ​ല്ലോ തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാരികമേ​ഖ​ല​യി​ലും വ്യ​വ​സാ​യ വാ​ണി​ജ്യ​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​രും പ​ങ്കെ​ടുത്തു.

    ശ​രീ​ഫ് മ​ല​ബാ​ർ, മു​ഈ​നു​ദ്ദീ​ൻ പ​യ്യ​ന്നൂ​ർ, റ​ഷീ​ദ് ചാ​ലി​ൽ, സി​ദ്ദീഖ് കാ​ലൊ​ടി, സി.​വി. അ​ഷ്റ​ഫ്, റ​ഈ​സ് ത​ല​ശ്ശേ​രി, ഇ​സ്മാ​യി​ൽ ഏ​റാ​മ​ല,ആ​ർ. ഷു​ക്കൂ​ർ, യാ​ഷി​ഖ് അ​ന്നാ​ര, ഷ​ഫീ​ഖ് പു​റ​ക്കാ​ട്ടി​രി, അ​ഷ്റ​ഫ് മ​റ്റ​ത്തൂ​ർ, അ​ഞ്ചു​താ​ഹി​ർ, റ​ഫീ​ഖ് വൈ​ല​ത്തൂ​ർ, ഫൈ​സ​ൽ ഫി​നി​ക്സ്, നൗ​ഫ​ൽ പ​ട്ടാ​മ്പി, നൗ​ഫ​ൽ വേ​ങ്ങ​ര, അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, സ​ലീം പു​ത്ത​ന​ത്താ​ണി, ഇ​സ്ഹാ​ഖ് വാ​ഴ​ക്കാ​ട് എന്നിവർ നേ​തൃ​ത്വം ന​ൽ​കി. റെ​യ്ൻ പ്രസിഡൻ്റ് അ​ബ്ദു​സ്സ​ലാം പ​രി സ്വാ​ഗ​ത​വും ജ​ന. സെ​ക്ര​ട്ട​റി ഷ​ഫീ​ർ ച​ങ്ങ​രം​കുളം ന​ന്ദി​യും പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dr. Abdusamad Samadani events Family UAE
    Latest News
    റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    24/02/2026
    പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    24/02/2026
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026
    ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    24/02/2026
    തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version