Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 4
    Breaking:
    • 100 തൊട്ട് യുഡിഎഫ്; ക്യാമ്പുകളിൽ ആഘോഷം തുടങ്ങി
    • ശോഭ സുരേന്ദ്രനെ പിന്നിലാക്കി രമേഷ് പിഷാരടി
    • “വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ”; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
    • ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾക്ക് യുഎസ് അകമ്പടി സേവിക്കും; ‘ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം’ ഇന്ന് മുതൽ
    • ഭരണത്തുടർച്ചയുടെ പത്താം വർഷം കേരളത്തിൽ എൽഡിഎഫിന് വൻ തിരിച്ചടി; അടിപതറി ഇടതുകോട്ടകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പ്രഥമ പീർ മുഹമ്മദ് മെമ്മോറിയൽ അവാർഡ് ഫൈസൽ എളേറ്റിലിന്

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ20/11/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Faisal Elettil
    ഫൈസൽ എളേറ്റിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– പീർ മുഹമ്മദ് ഫൗണ്ടേഷൻ അബൂദാബിയുടെ പീർ മുഹമ്മദ് സ്മാരക പുരസ്‌കാരത്തിന് അർഹനായി പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനുമായ ഫൈസൽ എളേറ്റിൽ. മാപ്പിളപ്പാട്ട് കലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്തെ കലാകാരന്മാരെ ആദരിക്കുന്നതിനുമായി രൂപീകരിച്ചതാണ് പീർ മുഹമ്മദ് ഫൗണ്ടേഷൻ.

    50,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. അടുത്ത മാസങ്ങളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തുമെന്നു സംഘാടകർ അറിയിച്ചു. കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് അറബി ഭാഷ ചെലുത്തിയ സ്വാധീനം വിഷയമാക്കി ഫൈസൽ എളേറ്റിൽ നടത്തിയ ഗവേഷണവും മാപ്പിളപ്പാട്ട് രംഗത്ത് കേരളത്തിൻറെ പാരമ്പര്യ വാദ്യോപകരണങ്ങൾ സംയോജിപ്പിച്ചു കൊണ്ട് അദ്ദേഹം രൂപവത്കരിച്ച തനത് ശൈലിയും ഈ രംഗത്തെ സമഗ്ര സംഭാവനയും ഒക്കെ പരിഗണിച്ചായിരുന്നു അവാർഡ്. സിനിമടെലിവിഷൻ ഷോ മേഖലകളിലും അദ്ദേഹം അർപ്പിച്ച ശ്രദ്ധേയമായ സംഭാവനകൾ കൂടി ജൂറി അംഗങ്ങൾ കണക്കിലെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Faisal Elettil Mappila Kala Peer Muhammad Award
    Latest News
    100 തൊട്ട് യുഡിഎഫ്; ക്യാമ്പുകളിൽ ആഘോഷം തുടങ്ങി
    04/05/2026
    ശോഭ സുരേന്ദ്രനെ പിന്നിലാക്കി രമേഷ് പിഷാരടി
    04/05/2026
    “വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ”; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
    04/05/2026
    ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾക്ക് യുഎസ് അകമ്പടി സേവിക്കും; ‘ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം’ ഇന്ന് മുതൽ
    04/05/2026
    ഭരണത്തുടർച്ചയുടെ പത്താം വർഷം കേരളത്തിൽ എൽഡിഎഫിന് വൻ തിരിച്ചടി; അടിപതറി ഇടതുകോട്ടകൾ
    04/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.