Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    • ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    • ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പെരുന്നാൾ, ജുമുഅ നമസ്കാരങ്ങൾ പ്രത്യേകം നിർവഹിക്കണം: യു.എ.ഇ. ഫത് വ കൗൺസിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് – ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് വെള്ളിയാഴ്ചയായതിനാല്‍ ഈദ് നമസ്‌കാരവും ജുമുഅ നമസ്‌കാരവും പ്രത്യേകം നിശ്ചയിച്ച സമയങ്ങളില്‍ വെവ്വേറെ നിര്‍വഹിക്കണമെന്ന് യു.എ.ഇ ഫത് വ കൗണ്‍സില്‍ വ്യക്തമാക്കി. പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്ന സന്ദര്‍ഭങ്ങളില്‍ നമസ്‌കാരവുമായി ബന്ധപ്പെട്ട ബാധ്യതകളെ കുറിച്ച ദീര്‍ഘകാല പണ്ഡിത സംവാദത്തെ കൗണ്‍സില്‍ അഭിസംബോധന ചെയ്തു. ഈദ് ദിനത്തില്‍ തന്നെ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്ന വിഷയം പണ്ഡിതര്‍ക്ക് ചര്‍ച്ചാ വിഷയമാണെങ്കിലും, രണ്ട് നമസ്‌കാരങ്ങളും ഇക്കാര്യത്തിലുള്ള പ്രവാചകചര്യ അനുസരിച്ച് വെവ്വേറെ നിര്‍വഹിക്കണമെന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.


    വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളെയും പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ അധ്യാപനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഇക്കാര്യത്തിലുള്ള ഫത്‌വ കൗണ്‍സിലിന്റെ മതവിധി. ഭൂരിഭാഗം ഇസ്‌ലാമിക പണ്ഡിതരും പ്രമുഖ കര്‍മശാസ്ത്ര സരണികളും ഈ നിലപാടിനെ പിന്തുണക്കുന്നതായും അതിന്റെ നിയമസാധുതയെ കൂടുതല്‍ സ്ഥിരീകരിക്കുന്നതായും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

    സൂര്യോദയത്തിന് തൊട്ടുപിന്നാലെയാണ് ഈദ് നമസ്‌കാരം നിര്‍വഹിക്കുന്നത്. ബാങ്ക് വിളി ഇല്ലാതെയാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കപ്പെടുന്നത്. നമസ്‌കാരത്തിനു ശേഷം ഈദിന്റെ മൂല്യങ്ങളായ ദൈവത്തിനുള്ള നന്ദി, ത്യാഗം, സാമൂഹിക ഐക്യം എന്നിവക്ക് പ്രാധാന്യം നല്‍കുന്ന ഉദ്‌ബോധന പ്രസംഗം നടത്തുന്നു. വിശ്വാസികള്‍ പുത്തനുടുപ്പുകള്‍ ധരിച്ച് പെരുന്നാള്‍ നമസ്‌കാരത്തിന് സാധാരണയായി വലിയ തുറസ്സായ സ്ഥലങ്ങളിലോ (ഈദ് ഗാഹുകള്‍) പള്ളികളിലോ ഒത്തുകൂടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    14/03/2026
    ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    14/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026
    ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    14/03/2026
    ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.