Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • ബുറൈദ കെഎംസിസി എട്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്
    • സൗദിയില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന് പുതിയ കരുത്ത്; താഡ് മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജം
    • സുവർണ തൂലികാ പുരസ്കാരം ഡോ. അസീസ് തരുവണക്ക്
    • എയർ ഇന്ത്യ വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിന്; പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്തു
    • പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ടെസ്‌ല സൈബർ ബീസ്റ്റ് സ്വന്തമാക്കി ദുബായ് പോലീസ്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ19/06/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ദുബായ് പോലീസിന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി കഴിഞ്ഞ ദിവസം എത്തി. ടെസ്‌ല സൈബർ ട്രക്ക് ബീസ്റ്റ്. വാണിജ്യാടിസ്ഥാനത്തിൽ നിരത്തിൽ ഇറങ്ങും മുമ്പേ ഇത് ദുബായ് പോലീസിന്റെ പെട്രോളിംഗ് വാഹനമായി. ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ ഇലക്ട്രിക് വാഹനം 2.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്.

    ഒറ്റ ചാർജിങ്ങിൽ 547 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 4990 കിലോ ഭാരം വരെ കെട്ടിവലിക്കാനും ,15 മിനിറ്റ് ചാർജ് ചെയ്തു 206 കിലോമീറ്റർ വരെ ഓടിക്കാമെന്നുള്ളതും സൈബർ ട്രെക്ക് ബീസ്റ്റിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ടെസ്‌ലയുടെ സൈബർ ട്രക്ക് സ്വന്തമാക്കുമെന്ന് 2019 തന്നെ ദുബായ് പോലീസ് പ്രഖ്യാപിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്റ്റൈയിൻലസ്സ് സ്റ്റീൽ നിറത്തിൽ പുറത്തിറങ്ങിയ വാഹനം ദുബായ് പോലീസിന്റെ തനത് നിറമായ വെള്ളയിൽ പച്ച ഡിസൈൻ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന് അകമ്പടിയായി ഈ ആഡംബര പോലീസ് വാഹനം നീങ്ങുന്ന ചിത്രം ദുബായ് പോലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

    96,390 ഡോളറാണ് ടെസ്‌ല സൈബർ ബീസ്റ്റിൻ്റെ വില. പൊതുജനത്തിന് കാണുന്നതിനും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിനും വേണ്ടി ജൂൺ 21 വരെ ദുബായ് മാളിൽ ഈ വാഹനം പ്രദർശനത്തിന് വെച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Tesla
    Latest News
    ബുറൈദ കെഎംസിസി എട്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്
    03/07/2025
    സൗദിയില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന് പുതിയ കരുത്ത്; താഡ് മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജം
    03/07/2025
    സുവർണ തൂലികാ പുരസ്കാരം ഡോ. അസീസ് തരുവണക്ക്
    03/07/2025
    എയർ ഇന്ത്യ വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിന്; പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്തു
    03/07/2025
    പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.