Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ദു​ബായ് കെ.​എം.​സി.​സി ഈ​ദ് അ​ൽ ഇ​തി​ഹാ​ദ് ആ​ഘോ​ഷം ഡിസംബർ 1 ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദു​ബൈ കെ.​എം.​സി.​സി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ്രോ​ഗ്രാം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഒ.​കെ. ഇ​ബ്രാ​ഹിം സം​സാ​രി​ക്കു​ന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദു​ബായ്: ഈ​ദ് അ​ൽ ഇ​തി​ഹാ​ദി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ കെ.​എം.​സി.​സി ഡി​സം​ബ​ർ ഒ​ന്നി​ന്​ അ​ൽ നാ​സ​ർ ലൈ​സ​ർ ലാ​ൻ​ഡി​ൽ ന​ട​ത്തു​ന്ന ആ​ഘോ​ഷ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എം.​എ. യൂ​സു​ഫ​ലി, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം അ​റ​ബ് പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. ഇ​ബ്രാ​ഹിം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗായകരായ കൊ​ല്ലം ഷാ​ഫി, ആ​ദി​ൽ അ​ത്തു, മ​മ്മാ​ലി ര​ഹ​ന തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ശ​ൽ നി​ലാ​വ്, ദു​ബൈ കെ.​എം.​സി.​സി സ​ർ​ഗ​താ​ര​യും വി​മ​ൻ​സ് വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കു​ട്ടി​കളുടെ കലാപരിപാടികളും അ​ര​ങ്ങേ​റും. അ​ബു​ഹൈ​ൽ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്തു ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘം പ്രോ​​ഗ്രാം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഒ.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

    ഇ​സ്മാ​ഈ​ൽ ഏ​റാ​മ​ല, പി.​വി. നാ​സ​ർ, സൈ​നു​ദ്ദീ​ൻ ചേ​ലേ​രി, റ​ഹ്‌​ദാ​ദ് മൂ​ഴി​ക്ക​ര, ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ഗ​ഫൂ​ർ പ​ട്ടി​ക്ക​ര, അ​ഫ്സ​ൽ മ​ട്ട​മ്മ​ൽ, മു​ഹ​മ്മ​ദ്‌ ഇ​ബ്രാ​ഹിം ച​ള​വ​റ, സ​ത്താ​ർ മാ​മ്പ്ര, വി.​കെ.നിസാം, മു​ഹ​മ്മ​ദ്‌ ശ​രീ​ഫ്, കെ.​സി സി​ദ്ദീ​ഖ്, മു​ഹ​മ്മ​ദ്‌ വെ​ട്ടു​​കാ​ട്, ഷു​ക്കൂ​ർ ഉ​ടു​മ്പും​ത​ല എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​തവും അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ ന​ന്ദിയും പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai KMCC
    Latest News
    കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    17/05/2025
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.