ദുബായ് – ആലുവ റെസിഡൻ്റ്സ് ഓവർസീസ് മലയാളിസ് അസോസിയേഷൻ (അരോമ) ദുബായിൽ വച്ച് നടന്ന ജനറൽ കൗൺസിലിൽ 2025-27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മൊയ്തീൻ അബ്ദുൽ അസീസ് (പ്രസിഡൻ്റ്), നൗഫൽ റഹ്മാൻ (വൈ:പ്രസിഡൻ്റ്), അനൂബ് എളമന (ജനറൽസെക്രട്ടറി), അബ്ദുൽ കലാം (സെക്രട്ടറി), അഡ്വ: സലീം എ.യു (ട്രഷറർ) മുഹമ്മദ് കെ മക്കാർ (വേൾഡ് അരോമ കൺവീനർ) സുനിതാ ഉമ്മർ (വെൽഫെയർ) സനുഖാൻ(സ്പോർട്ട്സ് & ആർട്ട്സ്), അൻവർ കെ.എം (മീഡിയ) ഹോം ഫോർ ഹോംലെസ് കൺവീനർ ഷിഹാബ് മുഹമ്മദ്.
അരോമൽ പ്രസിഡൻ്റ് അഡ്വ: ഫെബി ഷിഹാബ് ജനറൽ സെക്രട്ടറി ഷമീന ഷബീബ് അഡ്വക്കേറ്റ് നജ്മുദീൻ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. അനുബ് എളമന സ്വാഗതവും, മൊയ്തീൻ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group