Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    • മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    • കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില
    • ജോർദാനെ തകർത്ത് അർജന്റീന; പകരക്കാരനായി എത്തി ചരിത്ര റെക്കോർഡുമായി ലയണൽ മെസ്സി
    • അകാഫ് മ്യൂസിക് ക്ലബ്‌ ലോക സംഗീത ദിനം ആഘോഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അകാഫ് മ്യൂസിക് ക്ലബ്‌ ലോക സംഗീത ദിനം ആഘോഷിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ28/06/2026 UAE Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അകാഫ് ഇവന്റ്സ് മ്യൂസിക് ക്ലബ്‌ പരിപാടിയിൽ പങ്കെടുത്തവർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് : ലോക സംഗീത ദിനത്തോടനുബന്ധിച്ച് അക്കാഫ് മ്യൂസിക് ക്ലബ് “സംഗീത സായാഹ്നം” സംഘടിപ്പിച്ചു. അകാഫ് ഇവന്റ്സ് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ മ്യൂസിക് ക്ലബ് അംഗങ്ങളുടെയും സംഗീത പ്രേമികളുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു. അകാഫ് പ്രസിഡന്റ് ചാൾസ് പോൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മ്യൂസിക് ക്ലബ് ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. ചാരിറ്റി & കൾച്ചറൽ കോർഡിനേറ്റർ വി.സി. മനോജ്, ലേഡീസ് വിംഗ് പ്രസിഡന്റ് വിദ്യ പുതുശ്ശേരി എന്നിവർ മ്യൂസിക് ക്ലബ്ബിന്റെ ഉപദേഷ്ടാക്കളായും, ഷെഫി അഹമ്മദ് സെക്രട്ടറിയായും, പുഷ്പ മഹേഷ്, അനൂപ് നായർ എന്നിവർ കോർഡിനേറ്റർമാരായും, ശ്രീമോൾ, ശ്രീകല, ഷർമിസ്, സജയ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു.

    പരിപാടിയിൽ ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, സംഘടനയുടെ ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, സെക്രട്ടറി കെ. വി. മനോജ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷകീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്‌, അസിസ്റ്റന്റ് ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ സത്താർ, ലേഡീസ് വിംഗ് ചെയർപേഴ്സൺ റാണി സുധീർ, വൈസ് പ്രസിഡന്റ്‌ ബിന്ദു ആന്റണി എന്നിവർ പങ്കെടുത്തു. തുടർന്ന് മ്യൂസിക് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളും സംഗീതപരിപാടികളും അവതരിപ്പിച്ചു. ലോക സംഗീത ദിനത്തിന്റെ സന്ദേശം പങ്കുവെച്ച ഈ സംഗീത സായാഹ്നം സംഗീതാസ്വാദകർക്ക് ഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായി മാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ACAF
    Latest News
    കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    28/06/2026
    മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    28/06/2026
    കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില
    28/06/2026
    ജോർദാനെ തകർത്ത് അർജന്റീന; പകരക്കാരനായി എത്തി ചരിത്ര റെക്കോർഡുമായി ലയണൽ മെസ്സി
    28/06/2026
    അകാഫ് മ്യൂസിക് ക്ലബ്‌ ലോക സംഗീത ദിനം ആഘോഷിച്ചു
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version