Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • സുരക്ഷ ഉറപ്പാക്കിയ ശേഷം യു.എ.ഇ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു
    • ഒഡീഷയിലെ മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം
    • ഇറാന്‍ ആക്രമണം: ഇസ്രായിലില്‍ 14 പേര്‍ കൊല്ലപ്പെട്ടു, 3,440 പേര്‍ക്ക് പരിക്ക്
    • ഇറാനെതിരായ യുദ്ധം: 13 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
    • അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടു; കുവൈത്തില്‍ 16 അംഗ ഭീകരസംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു.എ.ഇ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – യു.എ.ഇ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി പൂര്‍ണ്ണമായും അടച്ചുപൂട്ടിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങള്‍ക്കിടയില്‍ വിമാനങ്ങളുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും യു.എ.ഇയുടെ ഭൂപ്രദേശം സംരക്ഷിക്കാനും വേണ്ടിയാണ് ഈ നടപടി. ദേശീയ-അന്തർദേശീയ തലത്തിലെ വിവിധ വകുപ്പുകളുമായി ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ കൃത്യസമയത്ത് ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

    വിമാന ഷെഡ്യൂളുകളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിന് യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് താമസവും ആവശ്യമായ സഹായവും നല്‍കും. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണന. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ അസാധാരണ സാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണത്തിനും മനസ്സിലാക്കലിനും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നന്ദി പ്രകടിപ്പിക്കുകയും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airspace closed UAE
    Latest News
    സുരക്ഷ ഉറപ്പാക്കിയ ശേഷം യു.എ.ഇ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു
    17/03/2026
    ഒഡീഷയിലെ മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം
    17/03/2026
    ഇറാന്‍ ആക്രമണം: ഇസ്രായിലില്‍ 14 പേര്‍ കൊല്ലപ്പെട്ടു, 3,440 പേര്‍ക്ക് പരിക്ക്
    17/03/2026
    ഇറാനെതിരായ യുദ്ധം: 13 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
    17/03/2026
    അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടു; കുവൈത്തില്‍ 16 അംഗ ഭീകരസംഘം അറസ്റ്റില്‍
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version